എന്നാണ് അയ്യപ്പസംഗമം? എന്താണ് പ്രശ്നം? അഭിഭാഷകനോട് സുപ്രിം കോടതി!! ആഗോള അയ്യപ്പസംഗമം സ്റ്റേ ചെയ്യുന്നതിന് മുമ്പ് ഞങ്ങളുടെ വാദം കേൾക്കണം- തടസ ഹർജിയുമായി ദേവസ്വം ബോർഡ്, സർക്കാർ പിൻതുണയ്ക്കും, ഹർജി ബുധനാഴ്ച്ച കേൾക്കും
ന്യൂഡൽഹി: എന്നാണ് അയ്യപ്പസംഗമം? എന്താണ് പ്രശ്നമെന്ന് അഭിഭാഷകനോട് സുപ്രിം കോടതിയുടെ ചോദ്യം. പമ്പയിൽ നടക്കാൻപോകുന്ന ആഗോള അയ്യപ്പസംഗമം സ്റ്റേ ചെയ്യുന്നതിന് മുമ്പ് തങ്ങളുടെ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ...










































