BREAKING NEWS

എതിർ ദിശയിൽ വന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ നിർത്തിയ സ്കൂൾ ബസ് പുറകിലേക്ക് നീങ്ങി മറിഞ്ഞ് അപകടം, 22 കുട്ടികൾക്ക് പരുക്ക്, അപകടത്തിൽപ്പെട്ടത് പാപ്പാല വിദ്യാ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: നിലമേലിന് സമീപം വട്ടപ്പാറ വേയ്ക്കൽ റോഡിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ബസിൽ 22 വിദ്യാർഥികൾ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നിരവധി കുട്ടികൾക്ക് പരുക്കേറ്റുവെന്നാണ് അറിയുന്നത്. കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്.

എതിർ ദിശയിൽ വന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ നിർത്തിയ ബസ് പുറകിലേക്ക് നീങ്ങി മറിയുകയായിരുന്നു. 2കുട്ടികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെ‍ഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ആരുടേയും പരുക്കുകൾ ​ഗുരുതരമല്ലെന്നാണ് വിവരം. ഇന്നു ഉച്ചയോടെയായിരുന്നു സംഭവം.

 

 

 

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026