BREAKING NEWS

ഇസ്രയേൽ ബോംബിട്ട് 30 പാർപ്പിട സമുച്ചയങ്ങൾ തകർത്തു, 53 മരണം!! ഗാസയിൽ ഈ മാസം ഇസ്രയേൽ തകർത്തത് 13000 അഭയാർത്ഥി കൂടാരങ്ങൾ, പട്ടിണി കിടന്ന് മരിച്ചത് 145 കുട്ടികളടക്കം 422 പേർ

· · 1 min read
Share: Copied!

ജറുസലം: ഗാസ സിറ്റിയിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ സേന. ഇന്നലെ നടത്തിയ ബോംബ് സ്ഫോടനത്തിൽ 53 പേർ കൊല്ലപ്പെട്ടു. 30 പാർപ്പിട സമുച്ചയങ്ങൾ ബോംബിട്ട് തകർത്തുവെന്നും റിപ്പോർട്ട്.

അതേസമയം ഈ മാസം മാത്രം 13000 അഭയാർത്ഥി കൂടാരങ്ങൾ ഇസ്രയേൽ സേന ബോംബിട്ട് തകർത്തു. ഗാസ സിറ്റിയിൽ മാത്രം1600 പാർപ്പിട കേന്ദ്രങ്ങൾ തകർത്തെന്ന് ഗാസ അധികൃതർ പറഞ്ഞു. ഇന്നലെ രണ്ട് പേർ പട്ടിണിമൂലം മരിച്ചു. ഇതോടെ പട്ടിണി മരണം 145 കുട്ടികളടക്കം 422 ആയി.

അതുപോലെ ഇതുവരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 64,871 പേർ കൊല്ലപ്പെട്ടു. അതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്നലെ ഇസ്രയേൽ സന്ദർശനത്തിനെത്തി. ബന്ദിമോചനം വേഗത്തിലാക്കുകയാണ് ലക്ഷ്യമെന്ന് റൂബിയോ പറഞ്ഞു.

ആരോപണങ്ങളിൽ നിന്നും മുങ്ങി നടന്നിട്ടില്ല… ഇപ്പോഴും പാര്‍ട്ടിക്ക് വിധേയനായാണ് പ്രവർത്തിക്കുന്നത്, നേതാക്കളെ കാണാൻ ശ്രമിച്ചിട്ടില്ലെന്ന് രാഹുൽ

BREAKING NEWS
സഹപൈലറ്റിന്റെ ആക്രമണം ചെറുത്ത് 174 യാത്രക്കാരെ രക്ഷിച്ചു; സ്മിത്ത് മച്ചാർ ഉൾപ്പടെ ഫ്ലൈ ദുബായ് ജീവനക്കാർക്ക് യുഎഇയുടെ ഉന്നത ബഹുമതി
28 Oct 2026
BREAKING NEWS
സ്കൂളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് അധ്യാപകരെ അറിയിച്ചു; പത്താം ക്ലാസ് വിദ്യാർഥിയ്ക്ക് ബൈക്കിലെത്തിയ അജ്ഞാത സംഘത്തിന്റെ മർദനം; തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചു
28 Oct 2026
BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026