ധർമസ്ഥലയിൽ വീണ്ടും തലയോട്ടികളും അസ്ഥിഭാഗങ്ങളും നിലത്ത് ചിതറിക്കിടക്കുന്ന നിലയിൽ!! കയർ, വോക്കിങ് സ്റ്റിക്, വിഷം സൂക്ഷിച്ചുവെന്നു കരുതുന്ന കുപ്പി, തിരിച്ചറിയൽ കാർഡ്… ദുർമന്ത്രവാദം നടന്നുവെന്ന ചിന്നയ്യയുടെ വെളിപ്പെടുത്തലിലേക്ക് വിരൽ ചൂണ്ടുന്ന സൂചനകൾ?
ധർമസ്ഥല: ധർമസ്ഥലയിൽ കൂട്ടമായി മൃതദേഹങ്ങൾ മറവുചെയ്തെന്ന കേസിൽ ബെംഗളഗുഡ്ഡെ വനമേഖലയിൽ പരിശോധന നടത്തുന്ന പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കൂടുതൽ അസ്ഥിഭാഗങ്ങൾ കണ്ടെത്തി. ഇന്നലെ നടത്തിയ പരിശോധനയിൽ രണ്ട്...










































