ട്രംപിന്റെ വാക്കിനു പുല്ലുവില!! ‘ഗാസയിൽ ധാരണയിലെത്തൂ, ബന്ദികളെ തിരിച്ചെത്തിക്കൂ’- ട്രംപ്, വടക്കൻ ഗാസയിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ, ഞായറാഴ്ച നടന്ന ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു
ടെൽ അവീവ് : ഗാസയിൽ വെടിനിർത്തലിനും ബന്ദികളെ തിരിച്ചെത്തിക്കാനുമുള്ള ട്രംപിന്റെ ആഹ്വാനത്തിന് യാതൊരു വിലയും കൽപിക്കാതെ വടക്കൻ ഗാസയിൽ ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ. വടക്കൻ ഗാസയിൽനിന്ന് എത്രയും...