Pathram Online
  • Home
  • NEWS
    316642

    ലോകത്തെ ഏറ്റവും ‘ശമ്പളക്കാരനായ’ പ്രധാനമന്ത്രി ലോറൻസ് വോങ്, 22.9 കോടി! വീണ്ടും കുത്തനെ കൂട്ടി; വർധനയുടെ മുഴുവൻ തുകയും അടുത്ത അഞ്ച് വർഷത്തേക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് പ്രഖ്യാപനം

    316639

    റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

    316636

    ദാണ്ടെ കിടക്കുന്നു ചട്ടിം കലവും; ‘കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണനയിലില്ല’; കേന്ദ്രത്തെ വിമർശിച്ച് ഹൈക്കോടതി, ‘ആരോഗ്യരംഗത്ത് മുന്നിലുള്ളത് അയോഗ്യതയാണോ?’

    316633

    രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കുമെതിരെ കേസ് ; അനുമതിയില്ലാതെ ആകാശവാണി ഭവൻ വളപ്പിൽ കയറിയതിനാണ് എഫ്.ഐ.ആർ

    316628

    പ്രതിപക്ഷം രണ്ടും കല്പിച്ചുതന്നെ, ഗ്യാനേഷ് കുമാറിനെ തെറിപ്പിച്ചേ അടങ്ങൂ; ‘എസ്.ഐ.ആർ പിൻവലിക്കുക, വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്ത പേരുകൾ പുനഃസ്ഥാപിക്കുക’; പ്രക്ഷോഭം കടുപ്പിക്കും

  • CINEMA

    316495

    ജീവിതത്തിൽ പലരും എന്നെ വേദനിപ്പിച്ചിട്ടുണ്ട്, ആദ്യ ആഴ്ച തന്നെ എനിക്ക് എയ്ഡ്സ് ഉണ്ടോയെന്ന് അയാള്‍ ചോദിച്ചു, ഒരേ സമയം രണ്ടുപേരോട് പ്രണയം, എന്നെ ഒരു കഫേയിലിരുത്തിയിട്ട് അയാൾ കാമുകിയെ കാണാൻ പോയി- ഗായത്രി സുരേഷ്

    316405

    തണ്ണീർമത്തൻ ദിനങ്ങൾ’ക്ക് ശേഷം ഷെബിൻ ബെക്കറും ജോമോൻ ടി ജോണും ഒന്നിക്കുന്ന ‘പാലപ്പൂ’ ചിത്രീകരണം പൂജയോടെ ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതൻ, ബേബി ജീൻ, സിജു സണ്ണി എന്നിവർ പ്രധാന വേഷങ്ങളിൽ

    316354

    ‘പഴയ മാനസികാഘാതങ്ങൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരാം, ഉത്കണ്​ഠ അകറ്റാൻ മരുന്നുകൾ വീണ്ടും കഴിച്ചുതുടങ്ങേണ്ടി വന്നു, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകൾ ’: ​ഗായിക അഞ്ജു ജോസഫ്

    316313

    “കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം”- പുതു താരങ്ങളെയുൾപ്പെടുത്തി ചിത്രത്തിന്റെ പൂജാചടങ്ങ് തൃശ്ശൂരിൽ നടന്നു; വയലാർ രാമവർമ്മയുടെ തൂലികയിൽ വിരിഞ്ഞ, ഇതുവരെ ഈണം പകരാത്ത മനോഹര ഗാനം ഈ സിനിമയിലൂടെ പിറവിയെടുക്കുന്നെന്ന പ്രത്യേകതയുമുണ്ട്

  • CRIME
  • SPORTS
    316479

    മാപ്പ് പറഞ്ഞാൽ കളിക്കാം, അങ്ങനെ നിങ്ങൾ ഇന്ത്യയുടെ മാപ്പ് വാങ്ങിയിട്ട് കളത്തിലിറങ്ങണ്ട- പുച്ഛിച്ച് തള്ളി സം​ഘാ‌‌ടകർ!! പാക്കിസ്ഥാൻ ടീം ലെജൻഡ്സ് ടൂർണമെന്റിൽ നിന്ന് പിന്മാറി, തുടക്കമിട്ടത് പഹൽ​ഗാം ഭീകരാക്രണം

    316292

    ‘സ്പിന്നിന് അനുകൂലമായ പിച്ചിൽപോലും പന്ത് തിരിക്കാൻ കഴിയുന്നില്ലെങ്കിൽ അവൻ എന്ത് സ്പിൻ ബൗളറാണ്’ പന്തല്ല, ശരീരം മാത്രമാണ് തിരിയുന്നത്’; രവി ബിഷ്‌ണോയിക്കെതിരെ ശ്രീകാന്തിന്റെ രൂക്ഷ വിമർശനം

    316179

    ‘സ്വർണക്കപ്പും പതാകയും എവിടെ?’; സ്കൂൾ ഒളിംപിക്സ് അട്ടിമറിച്ചെന്ന് വി. ശിവൻകുട്ടി, കായികമേളയിലെ വീഴ്ചയിൽ സർക്കാരിനെതിരെ വിമർശനം

    316008

    മത്സരം ഏതുമായിക്കോട്ടെ എതിരാളി പാക്കിസ്ഥാനെങ്കിൽ, ജയം അതൊരു ലഹരിതന്നെയാ ഇന്ത്യയ്ക്ക് …ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് സ്വർണം, എതിരാളിയെ തോൽപിച്ചത് 19 റൺസിന്, തിലകിനും അഭിഷേകിനും ഫിഫ്റ്റി

    315998

    മുത്തശ്ശിയുടെ 3,000 രൂപയ്ക്ക് വാങ്ങിയ പഴയ മരവില്ലിൽ നിന്നും തുടക്കം, പിതാവിന്റെ മോട്ടോർ സൈക്കിളിൽ പരിശീലന കേന്ദ്രത്തിലേക്ക്; ഒന്നും വെറുതെയായില്ല; പതിനേഴുകാരി കുങ്കും മൊഹോദ് അമ്പെയ്ത് വീഴ്ത്തിയത് ചരിത്ര നേട്ടം

  • BUSINESS
    316557

    ജിയോഗെയിംസിൽ ‘ക്രിക്കറ്റ് 26’ എത്തി; പ്രീമിയം ക്രിക്കറ്റ് ഗെയിമിംഗ് ഇനി കൂടുതൽ എളുപ്പത്തിൽ

    316500

    ജിയോഭാരത് 4G ഫോൺ ₹1,499ന്, കൂടെ ആറ് മാസം സൗജന്യ കണക്റ്റിവിറ്റിയും പ്രതിമാസം 14GB ഡാറ്റയും, 2Gയിൽ നിന്ന് 4Gയിലേക്ക് മാറാൻ ഇനി 299 രൂപ

    316169

    ‘ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തില്ല’; ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങില്ലെന്ന് എസ് ജയശങ്കർ, ട്രംപിന്റെ താരിഫ് നീക്കത്തിനെതിരെ പി.കെ. മിശ്രയുടെ വിമർശനം

    315395

    സ്വച്ഛത ഹി സേവ: കേരളത്തിൽ ശുചീകരണ യജ്ഞവുമായി റിലയൻസ് ജിയോ ജീവനക്കാർ

    315160

    അയ്യോ വീണേ, പൊന്ന് വീണേ… സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1840 രൂപ!! വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

  • HEALTH
    314217

    ‘ആ രോഗിയെ അങ്ങനെയല്ല ആശുപത്രിയിലേക്ക് മാറ്റേണ്ടത്, ഒരു സ്പൈൻ ബോർഡ് പോലുമില്ലാതെ അഞ്ചാറ് പേർ ചേർന്ന് തൂക്കിയെടുത്തുകൊണ്ട് പോകുന്നത് അവിടെ വെറുതേ കിടക്കുന്നതിലും അപകടകരം!! അടിയന്തര സാഹചര്യങ്ങൾ ഒഴികെ, രോഗിയെ മാറ്റാൻ ആംബുലൻസിനായി കാത്തിരിക്കുകയാണ് ഉചിതം’- മുഖ്യമന്ത്രി രോ​ഗിയെ രക്ഷിച്ച സംഭവത്തിൽ പ്രതികരിച്ച് ഡോ. മനോജ് വെള്ളനാട്

    308180

    കേരളത്തിനുള്ള എയിംസ് ഉചിതമായ സമയത്ത്, ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കും; എംപിമാരോട് ജെ.പി. നദ്ദ

    307297

    സർവ്വത്ര മായം; ഫാബ്രിക് കളർ, ടാൽക്കം പൗഡർ , സിന്തറ്റിക് നിറങ്ങൾ എന്നിവ ചേർത്തു മിനുക്കിയ കടുകും ജീരകവും ​ഗ്രാമ്പൂവും; 25,000 കിലോയിലേറെ മായംകലർന്ന സുഗന്ധവ്യഞ്ജനങ്ങൾ പിടികൂടി

    304958

    വീണ്ടും തലപൊക്കി കോവിഡ്; രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ, ആന്ധ്രയിൽ നാല് മരണം; ആശങ്ക വർധിക്കുന്നു

    303024

    സൈക്കിളിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ആംബുലൻസ് ഇടിച്ചുതെറുപ്പിച്ചു, മസ്തിഷ്കമരണം സംഭവിച്ച ഏഴ് വയസുകാരൻ ഇനിയും ജീവിക്കും അഞ്ചുപേരിലൂടെ, അവയവ ദാനത്തിനായി ഗ്രീൻ കോറിഡോർ സജ്ജം

  • PRAVASI
    316491

    കേരളത്തിൽ നിന്ന് ഗൾഫിലേക്ക് കൂടുതൽ വിമാനങ്ങൾ; കൊച്ചി, തിരുവനന്തപുരം പുതിയ സർവീസുകൾ, 40ലേറെ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

    316465

     ഇഖാമ കാലാവധി കഴിഞ്ഞു, പാസ്‌പോർട്ടും നഷ്ടപ്പെട്ടു, ഇടയ്ക്ക് വീട്ടുകാരുമായി തെറ്റിദ്ധാരണ… 18 വർഷമായി ഉറ്റവരെ കാണാനാതാകാതെ മൻസൂർ, ഒടുവിൽ എല്ലാം ശരിയായി നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ ബാക്കിനിൽക്കെ കാൻസർ ആ ജീവനെടുത്തു, കല്ലകുറിച്ചി സ്വദേശിക്ക് ഇനി റിയാദിൽത്തന്നെ വിശ്രമം

    316364

    ‘ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം; പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കണം‘ — ഒ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദ

    316090

    രാഷ്ട്രീയ നേട്ടങ്ങൾക്കായി ഒരു ജില്ലയെയും അവിടുത്തെ ജനങ്ങളെയും വർഗീയമായി മുദ്രകുത്തുന്ന സമീപനം അംഗീകരിക്കാനാകില്ല!! മലപ്പുറത്തെ അപമാനിക്കുന്ന വർഗീയ പരാമർശം പിൻവലിക്കണം: ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി

    316046

    ഹോർമൂസിൽ വീണ്ടും കപ്പലുകൾക്ക് നേരെ ആക്രമണം; കുവൈത്ത് കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, സൗദിയിൽ മിസൈൽ അവശിഷ്ടം വീണ് പ്രവാസിക്ക് പരിക്ക്

  • LIFE
    290229

    വയനാട് പുനരധിവാസത്തിനായി കോൺ​ഗ്രസ് സമാഹരിച്ച ആകെ തുക 5.38 കോടി രൂപ; ലഭിച്ച തുക മുഴുവനും ഭൂമി വാങ്ങാൻ ചിലവായി; വീടു നിർമ്മാണത്തിനുള്ള തുക പാർട്ടിയെടുക്കും; ഇനി പിരിവില്ല: കെപിസിസി പ്രസിഡന്റ്

    288154

    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    286720

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    279009

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    277428

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

No Result
View All Result
  • #Kerala
  • #World
Social icon element need JNews Essential plugin to be activated.

പശ്ചിമ ബംഗാൾ സർക്കാർ പ്രസിഡന്റ് ദ്രൗപതി മുർമുവിനെ പരിഹസിച്ചതിൽ പ്രതിഷേധം ആഞ്ഞടിക്കുന്നു!! മുർമുവിനെ സ്വീകരിക്കുന്നതിൽ പ്രോട്ടോകോൾ പാലിച്ചോ?, കോൺഫറൻസ് വേദി അവസാന നിമിഷം മാറ്റിയതിന്റെ കാരണങ്ങൾ, യാത്രാമാർഗ്ഗത്തിലെ ക്രമീകരണങ്ങൾ… വിശദമായ റിപ്പോർട്ട്‌ ആവശ്യപ്പെട്ട് കേന്ദ്രം

by pathram desk 5
March 8, 2026
A A
പശ്ചിമ ബംഗാൾ സർക്കാർ പ്രസിഡന്റ് ദ്രൗപതി മുർമുവിനെ പരിഹസിച്ചതിൽ പ്രതിഷേധം ആഞ്ഞടിക്കുന്നു!! മുർമുവിനെ സ്വീകരിക്കുന്നതിൽ പ്രോട്ടോകോൾ പാലിച്ചോ?, കോൺഫറൻസ് വേദി അവസാന നിമിഷം മാറ്റിയതിന്റെ കാരണങ്ങൾ, യാത്രാമാർഗ്ഗത്തിലെ ക്രമീകരണങ്ങൾ… വിശദമായ റിപ്പോർട്ട്‌ ആവശ്യപ്പെട്ട് കേന്ദ്രം
Share on WhatsAppShare on FacebookShare on TwitterShare on Telegram

ദാർജിലിംഗ് ജില്ലയിൽ നടന്ന അന്താരാഷ്ട്ര സാന്താൾ കോൺഫറൻസും പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ സന്ദർശനത്തെ ചുറ്റിപ്പറ്റിയും പശ്ചിമ ബംഗാളിൽ വലിയ രാഷ്ട്രീയ വിവാദം ഉയർന്നു. ആദിവാസി സംസ്കാരത്തെ ആഘോഷിക്കാൻ സംഘടിപ്പിച്ച പരിപാടി, ക്രമീകരണങ്ങളെ കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു തുറന്നുപറഞ്ഞതോടെ ദേശീയ തലത്തിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ ചർച്ചയായി മാറിയിരിക്കുകയാണ്.

പരിപാടിയിൽ പങ്കെടുത്ത ശേഷം സംസാരിച്ച രാഷ്ട്രപതി, സാന്താൾ സമൂഹത്തിന്റെ സംസ്കാരം ആഘോഷിക്കാനായി സംഘടിപ്പിച്ച കോൺഫറൻസിൽ തന്നെ സമൂഹത്തിലെ നിരവധി പേർക്ക് പങ്കെടുക്കാൻ കഴിയാതിരുന്നത് ദുഃഖകരമാണെന്ന് പറഞ്ഞു. പരിപാടി നടന്ന സ്ഥലത്തെ തിരഞ്ഞെടുപ്പിനെക്കുറിച്ചും അവർ ചോദ്യം ഉയർത്തി. സമീപത്ത് വലിയ തുറന്ന സ്ഥലങ്ങൾ ഉണ്ടായിരുന്നുവെന്നും അവിടെ പരിപാടി സംഘടിപ്പിച്ചിരുന്നെങ്കിൽ കൂടുതൽ ആളുകൾക്ക് പങ്കെടുക്കാൻ സാധിക്കുമായിരുന്നുവെന്നും അവർ വ്യക്തമാക്കി. ഏകദേശം അഞ്ച് ലക്ഷം പേർക്ക് പോലും അവിടെ ഒത്തുചേരാൻ കഴിയുമായിരുന്നു എന്നും അവർ പറഞ്ഞു.

ടിഎംസി സർക്കാരിനെതിരെ മോദിയുടെ കടുത്ത വിമർശനം

Related Post

ലോകത്തെ ഏറ്റവും ‘ശമ്പളക്കാരനായ’ പ്രധാനമന്ത്രി ലോറൻസ് വോങ്,  22.9 കോടി! വീണ്ടും കുത്തനെ കൂട്ടി; വർധനയുടെ മുഴുവൻ തുകയും അടുത്ത അഞ്ച് വർഷത്തേക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് പ്രഖ്യാപനം

ലോകത്തെ ഏറ്റവും ‘ശമ്പളക്കാരനായ’ പ്രധാനമന്ത്രി ലോറൻസ് വോങ്, 22.9 കോടി! വീണ്ടും കുത്തനെ കൂട്ടി; വർധനയുടെ മുഴുവൻ തുകയും അടുത്ത അഞ്ച് വർഷത്തേക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് പ്രഖ്യാപനം

October 7, 2026
റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം  ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

റീൽസ് ചെയ്യൂ, മത്സരിക്കൂ; ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്’…ചിത്രം ഒക്ടോബർ 30 ന് തീയേറ്ററുകളിൽ…

October 7, 2026
ദാണ്ടെ കിടക്കുന്നു ചട്ടിം കലവും; ‘കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണനയിലില്ല’; കേന്ദ്രത്തെ വിമർശിച്ച് ഹൈക്കോടതി, ‘ആരോഗ്യരംഗത്ത് മുന്നിലുള്ളത് അയോഗ്യതയാണോ?’

ദാണ്ടെ കിടക്കുന്നു ചട്ടിം കലവും; ‘കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം പരിഗണനയിലില്ല’; കേന്ദ്രത്തെ വിമർശിച്ച് ഹൈക്കോടതി, ‘ആരോഗ്യരംഗത്ത് മുന്നിലുള്ളത് അയോഗ്യതയാണോ?’

October 7, 2026
രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കുമെതിരെ കേസ് ; അനുമതിയില്ലാതെ ആകാശവാണി ഭവൻ വളപ്പിൽ കയറിയതിനാണ് എഫ്.ഐ.ആർ

രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കുമെതിരെ കേസ് ; അനുമതിയില്ലാതെ ആകാശവാണി ഭവൻ വളപ്പിൽ കയറിയതിനാണ് എഫ്.ഐ.ആർ

October 7, 2026

സംഭവത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാൾ സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചു. സാമൂഹിക മാധ്യമമായ എക്സിൽ നടത്തിയ പോസ്റ്റിൽ അദ്ദേഹം സംഭവത്തെ “ലജ്ജാകരവും അപൂർവവുമായ സംഭവം” എന്നാണ് വിശേഷിപ്പിച്ചത്. രാഷ്ട്രപതിയുടെ വേദന രാജ്യത്തെ എല്ലാവരെയും ദുഃഖിപ്പിച്ചുവെന്നും ആദിവാസി സമൂഹത്തിൽ നിന്നുള്ള ഒരാളായ രാഷ്ട്രപതിയുടെ വികാരം ജനങ്ങളെ ഏറെ വേദനിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാപദവിയായ രാഷ്ട്രപതിയുടെ സ്ഥാനത്തെ എല്ലായ്പ്പോഴും ആദരിക്കേണ്ടതാണെന്നും അത് രാഷ്ട്രീയത്തിന് മുകളിലുള്ളതാണെന്നും മോദി കൂട്ടിച്ചേർത്തു.

This is shameful and unprecedented. Everyone who believes in democracy and the empowerment of tribal communities is disheartened.

The pain and anguish expressed by Rashtrapati Ji, who herself hails from a tribal community, has caused immense sadness in the minds of the people… https://t.co/XGzwMCMFrT

— Narendra Modi (@narendramodi) March 7, 2026

വേദി മാറ്റവും വിവാദത്തിന് കാരണം

കോൺഫറൻസിന്റെ വേദി അവസാന നിമിഷം മാറ്റിയതോടെയാണ് പശ്ചിമ ബം​ഗാളിൽ വിവാദത്തിന് തുടക്കമായത്. ദാർജിലിംഗ് ജില്ലയിലെ ബിധന്നഗറിൽ നടത്താനിരുന്ന പരിപാടി സിലിഗുരിക്ക് സമീപമുള്ള ബാഗ്‌ഡോഗ്ര മേഖലയിലെ ഗോസൈൻപൂരിലേക്ക് മാറ്റിയിരുന്നു. ഈ മാറ്റം സാന്താൾ സമൂഹത്തിലെ നിരവധി ആളുകൾക്ക് പരിപാടിയിൽ പങ്കെടുക്കുന്നത് ബുദ്ധിമുട്ടാക്കിയതായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി അഭാവവും ചർച്ചയായി

രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അഭാവവും വിവാദം ശക്തമാക്കി. സാധാരണയായി ഒരു സംസ്ഥാനത്ത് രാഷ്ട്രപതി എത്തുമ്പോൾ മുഖ്യമന്ത്രി അല്ലെങ്കിൽ കുറഞ്ഞത് ഒരു മുതിർന്ന മന്ത്രി വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തുന്ന പതിവുണ്ടെങ്കിലും, ഈ സന്ദർശനത്തിൽ സിലിഗുരി മേയർ ഗൗതം ദേബ് മാത്രമാണ് രാഷ്ട്രപതിയെ സ്വീകരിക്കാൻ എത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കൂടാതെ പ്രസംഗത്തിനിടെ രാഷ്ട്രപതി ഈ വിഷയവും പരാമർശിച്ചു. “രാഷ്ട്രപതി ഒരു സ്ഥലത്ത് എത്തുമ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർ എത്തേണ്ടതാണ്,” താൻ ബംഗാളിന്റെ മകളാണെന്നും മമത ബാനർജിയെ സഹോദരിയായി കാണുന്നുവെന്നും പറഞ്ഞ രാഷ്ട്രപതി, മുഖ്യമന്ത്രിക്ക് തനിക്കെതിരെ എന്തെങ്കിലും അസ്വസ്ഥതയുണ്ടോ എന്നറിയില്ലെന്നും കൂട്ടിച്ചേർത്തു.

മമത ബാനർജിയുടെ മറുപടി

പിന്നാലെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി മമത ബാനർജിയെത്തി. രാഷ്ട്രപതിയുടെ സന്ദർശനത്തിൽ പ്രോട്ടോകോൾ ലംഘനം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രസിഡന്റിന്റെ സെക്രട്ടേറിയറ്റ് നിശ്ചയിച്ച പ്രോട്ടോകോൾ അനുസരിച്ചാണ് രാഷ്ട്രപതിയെ സ്വീകരിച്ചതും യാത്രയയപ്പു നൽകിയതുമെന്നും അവർ എക്സിൽ കുറിച്ചു. സിലിഗുരി മുനിസിപ്പൽ കോർപ്പറേഷൻ മേയർ, ദാർജിലിംഗ് ജില്ലാ കളക്ടർ, സിലിഗുരി പോലീസ് കമ്മീഷണർ എന്നിവർ ചേർന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചു. കോൺഫറൻസ് സംഘാടകർ തയ്യാറെടുപ്പിൽ പിഴവുണ്ടാക്കിയിരിക്കാമെന്നും ജില്ല ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ചയില്ലെന്നും ബാനർജി വ്യക്തമാക്കി.

International Santal Council, a private organisation, invited Hon’ble President to the 9th International Adivasi Santal Conference in Siliguri.

After Advanced Security Liaison, district administration flagged in writing to the President’s Secretariat that the organiser appeared…

— Mamata Banerjee (@MamataOfficial) March 7, 2026

വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് കേന്ദ്രം

സംഭവം ഏറെ രാഷ്ട്രീയ വിവാദമായി മാറിയതോടെ കേന്ദ്ര സർക്കാർ പശ്ചിമ ബംഗാൾ സർക്കാരിനോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ സംസ്ഥാന ചീഫ് സെക്രട്ടറിയോട് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്.

രാഷ്ട്രപതിയെ സ്വീകരിക്കുന്നതിലെ പ്രോട്ടോകോൾ പാലിച്ചോ?, കോൺഫറൻസ് വേദി അവസാന നിമിഷം മാറ്റിയതിന്റെ കാരണങ്ങൾ, യാത്രാമാർഗ്ഗത്തിലെ ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി കാര്യങ്ങളിലാണ് വിശദീകരണം തേടിയിരിക്കുന്നത്. കൂടാതെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഡിജിപിയും രാഷ്ട്രപതിയുടെ വരവിലും യാത്രയയപ്പിലും പങ്കെടുക്കാത്തതിനെക്കുറിച്ചും റിപ്പോർട്ടുകളിൽ കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം സംഭവത്തെ തുടർന്ന് ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും തൃണമൂൽ കോൺഗ്രസ് ഭരണത്തിലുള്ള പശ്ചിമ ബംഗാൾ സർക്കാരും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടൽ ശക്തമായിരിക്കുകയാണ്. ബിജെപി ഇത് ഭരണപരമായ ഗുരുതര വീഴ്ചയാണെന്ന് ആരോപിക്കുമ്പോൾ, രാഷ്ട്രപതിയുടെ സ്ഥാനത്തെ രാഷ്ട്രീയവൽക്കരിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് മമത ബാനർജി തിരിച്ചടിച്ചു. കൂടാതെ, മറ്റു സംസ്ഥാനങ്ങളിൽ ആദിവാസി സമൂഹവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ ഇത്രയും പ്രതികരണം ഉണ്ടായില്ലെന്നും തിരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു.

#WATCH | Kolkata | On President Droupadi Murmu’s statement, West Bengal Chief Minister Mamata Banerjee says, “Before commenting on West Bengal, you should see the condition of the BJP-ruled states… It is not right to comment after listening to just one political party…” https://t.co/o4RnIHJeuf pic.twitter.com/S5sR2zros7

— ANI (@ANI) March 7, 2026

Tags: bengal-govtdroupadi murmu
SendShareTweetShare

pathram desk 5

Next Post
ഇറാന് പുതിയ പരമോന്നത നേതാവ്? സുപ്രീം ലീഡറെ തെരഞ്ഞെടുത്തതായി അസംബ്ലി, പേര് ഉടൻ പ്രഖ്യാപിക്കും, ഖമനേയിയുടെ മകൻ മൊജ്തബാ ഖമനേയി പുതിയ നേതാവെന്ന് സൂചന

കുടുംബവഴക്ക്, മരുമകനെതിരെ പോലീസിൽ പരാതി നൽകാനിറങ്ങിയ അമ്മായിയമ്മയുടെ മൂക്ക് കത്രികയ്ക്ക് മുറിച്ചെ‌ടുത്ത് അതുമായി സ്ഥലം വിട്ട് യുവാവ്, കേസെടുത്ത് പോലീസ്

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.