മുന്നേറ്റത്തിനായി 5 ജീവിതപാഠങ്ങൾ, വിദ്യാർഥികൾക്കായി സ്വജീവിത പാഠങ്ങൾ പകർന്നു നൽകി മുകേഷ് അംബാനി
പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങിൽ വിദ്യാർഥികൾക്ക് തന്റെ ജീവിതപാഠങ്ങൾ പകർന്ന് നൽകി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. പണ്ഡിറ്റ് ദീൻദയാൽ എനർജി യൂണിവേഴ്‌സിറ്റിയുടെ...