മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു, മരണത്തിനു പിന്നിൽ കാഴ്ചപരിമിതിയെന്ന് കുറിപ്പ്
മലപ്പുറം: മോങ്ങത്ത് അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മരിച്ച നിലയിൽ കണ്ടെത്തി. ഒളിമതൽ സ്വദേശി മിനിയെ(45) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മൂന്നു മാസം പ്രായമുള്ള...