റാഗിങ്ങിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്ലോസറ്റ് നക്കിച്ചു, നിറത്തെ കളിയാക്കി, മരണശേഷവും വെറുതെ വിട്ടില്ല; ആരോപണവുമായി മിഹിറിന്റെ കുടുംബം, ആരോപണം അടിസ്ഥാന രഹിതം, തെളിവുകള്‍ കിട്ടിയാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി- സ്‌കൂള്‍ മാനേജ്‌മെന്റ്
കൊച്ചി: തൃപ്പൂണിത്തുറയില്‍ 15 വയസുകാരന്‍ ഫ്‌ലാറ്റിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ കടുത്ത ആരോപണങ്ങളുമായി കുടുംബം. മരിച്ച മിഹിര്‍ നേരിട്ടത് അതിക്രൂരമായ മാനസിക -...