ഓണപ്പരീക്ഷയ്ക്ക് മാർക്ക് കുറയുമോ എന്ന ഭയം, സ്കൂളിനു മുന്നിൽ ബന്ധു ഇറക്കി വിട്ട പത്താം ക്ലാസ് വിദ്യാർഥി വേമ്പനാട്ടുകായലിൽ മരിച്ചനിലയിൽ
വൈക്കം: സ്കൂളിലേക്കു പോയ വിദ്യാർഥിയെ കാണാതായ സംഭവത്തിൽ വിദ്യാർഥിയെ തണ്ണീർമുക്കംബണ്ടിന് സമീപം വേമ്പനാട്ടുകായലിൽ മരിച്ചനിലയിൽ കണ്ടെത്തി. വൈക്കം കുടവെച്ചൂർ പുതുചിറയിൽ മനുവിന്റെയും ദീപയുടെയും മകൻ കാർത്തിക് (15)...