സീനിയേഴ്സ് ജൂനിയർ വിദ്യാർഥിയുടെ കൈകാലുകൾ കെട്ടിയിട്ടു മർദ്ദിച്ചു, 15 മിനിറ്റോളം മുട്ടുകുത്തിച്ചു നിർത്തി, ദാഹിച്ച് പൊരിഞ്ഞ് വെള്ളം ആവശ്യപ്പെട്ടപ്പോൾ തുപ്പിയിട്ട വെള്ളം കുടിപ്പിച്ചു, കാര്യവട്ടം ഗവ. കോളേജിലും റാഗിങ്, ഏഴുപേർക്കെതിരെ പരാതി
തിരുവനന്തപുരം: കോട്ടയം ഗവൺമെന്റ് നഴ്സിങ്ങ് കോളേജിലെ റാഗിങ്ങിനു ശേഷം കാര്യവട്ടം ഗവ. കോളേജിൽ റാഗിങ്. ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർഥിയാണ് മൂന്നാം വർഷ വിദ്യാർഥികളുടെ റാഗിങ്ങിന് ഇരയായതായി...