റിജോ മോഷ്ടിക്കാനിറങ്ങിയത് കൊച്ചിന്റെ ആദ്യകുർബാനയ്ക്കു ഭാര്യ വരുന്നതിനു മുൻപേ പണയമെടുപ്പിക്കാൻ… മൂന്നുദിവസം കൊണ്ട് ഫുഡ്ഡടിച്ച് തീർത്തത് 10,000 രൂപ
പോട്ട: പോട്ട ബാങ്കിൽ റിജോ മോഷ്ടിക്കാനിറങ്ങിത്തിരിച്ചത് സ്വർണപ്പണയം തിരിച്ചെടുക്കാൻ. വിദേശത്തു നഴ്സായി ജോലി ചെയ്യുന്ന ഭാര്യ മകളുടെ ആദ്യ കുർബാന സ്വീകരണത്തിനായി ഏപ്രിലിൽ നാട്ടിലെത്തുന്നുണ്ട്. സ്വർണാഭരണങ്ങൾ ചോദിക്കും...