അടുക്കളയിൽ പണിയെടുത്തുകൊണ്ടിരുന്ന ഉമ്മയെ മകൻ കത്തി ഉപയോഗിച്ചു വെട്ടി, ഗ്യാസ് സിലിണ്ടറെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ആക്രമണത്തിൽ മാതാവിന്റെ തലയോട് തകർന്നു,മകനു മാനസിക പ്രശ്നങ്ങളുണ്ടെന്നു സൂചന
തിരൂർ: മലപ്പുറത്ത് മകൻ മാതാവിനെ വെട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി. പൊന്മുണ്ടം കാവപ്പുര നന്നാട്ട് അബുവിന്റെ ഭാര്യ ആമിന (62) ആണ് മരിച്ചത്. മാനസിക പ്രശ്നങ്ങളുണ്ടെന്നു കരുതുന്ന മകൻ...