BREAKING NEWS

അടുക്കളയിൽ പണിയെടുത്തുകൊണ്ടിരുന്ന ഉമ്മയെ മകൻ കത്തി ഉപയോ​ഗിച്ചു വെട്ടി, ​ഗ്യാസ് സിലിണ്ടറെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ആക്രമണത്തിൽ മാതാവിന്റെ തലയോട് തകർന്നു,മകനു മാനസിക പ്രശ്നങ്ങളുണ്ടെന്നു സൂചന

· · 1 min read
Share: Copied!

തിരൂർ: മലപ്പുറത്ത് മകൻ മാതാവിനെ വെട്ടിയും തലയ്ക്കടിച്ചും കൊലപ്പെടുത്തി. പൊന്മുണ്ടം കാവപ്പുര നന്നാട്ട് അബുവിന്റെ ഭാര്യ ആമിന (62) ആണ് മരിച്ചത്. മാനസിക പ്രശ്നങ്ങളുണ്ടെന്നു കരുതുന്ന മകൻ മുസമ്മിലിനെ (25) പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം.

പത്താംക്ലാസുകാരന്റെ കടം ഒരുലക്ഷം രൂപ, കടം വീട്ടാൻ സുഹൃത്തുക്കളുമായി ചേർന്ന് തട്ടിക്കൊണ്ടു പോകൽ നാടകം, വീട്ടുകാരെ വിളിച്ച് ആവശ്യപ്പെട്ടത് അഞ്ചു ലക്ഷം… സംഭവം നടന്നത് വേറെവിടെയുമല്ല കേരളത്തിൽ തന്നെ…

ഇറച്ചി വ്യാപാരിയായ അബുവിന്റെ കടയിൽ നിന്ന് രാവിലെ വീട്ടിലെത്തിയ മുസമ്മിൽ യാഥൊരു പ്രകോനവുമില്ലാതെ അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന ആമിനയെ വലിയ കത്തി ഉപയോഗിച്ച് ആദ്യം വെട്ടുകയായിരുന്നു. തുടർന്ന് അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ എടുത്ത് തലയ്ക്കടിച്ചു.

‘കേരളം ഭരിക്കുന്നത് ഞങ്ങളാണ്, പോലീസ് കാവിൽ കയറി കളിക്കേണ്ടെന്നു ഭീഷണി’, പ്രതിയെ പിടികൂടാത്തിയ പോലീസുകാരെ മണോളിക്കാവിൽ സിപിഎം പ്രവർത്തകർ പൂട്ടിയിട്ട് പ്രതിയെ മോചിപ്പിച്ചു, 55 പേർക്കെതിരെ കേസ്

‌മകന്റെ ആക്രമണത്തിൽ തലയോട്ടി തകർന്ന ആമിന സംഭവസ്ഥലത്തു തന്നെ മരിച്ചു. കൊലപാതകത്തിനുശേഷവും മുസമ്മിൽ വീട്ടിൽ തുടർന്നു. തുടർന്ന് പോലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് മാറ്റിയത്. പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി.

BREAKING NEWS
’രാജീവ് പ്രധാനമന്ത്രിയാകുന്നതിൽ എനിക്ക് പൂർണ്ണ എതിർപ്പായിരുന്നു’; രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം മുതൽ 2004ലെ തീരുമാനം വരെ; സോണിയയുടെ ആത്മകഥ ചർച്ചയാകുന്നു
28 Oct 2026
BREAKING NEWS
അതിതീവ്ര ചുഴലിക്കാറ്റായി അർണബ്; മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗം; ആന്ധ്രയിലും ഒഡീഷയിലും ജാഗ്രത, ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു; 72 ട്രെയിനുകളും 4 വിമാന സർവ്വീസുകളും റദ്ദാക്കി
28 Oct 2026
BREAKING NEWS
ഒരു ബില്യൺ ഡോളർ പണമായി സൈനിക ചരക്കു വിമാനത്തിൽ കയറ്റി തെഹ്റാനിലെത്തിച്ചു!! ലക്ഷ്യം സൗദി അറേബ്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കു നേരെയുള്ള ആക്രമണം അവസാനിപ്പിക്കുക, ഹൂതികൾക്ക് 8,800 കോടി നൽകാൻ സൗദി അറേബ്യ, ഇറാന്റെ മധ്യസ്ഥതയിൽ രഹസ്യ നീക്കം- റിപ്പോർട്ട്
28 Oct 2026
BREAKING NEWS
കുട്ടി കരഞ്ഞപ്പോൾ മടിയിൽ ഇരുത്തിയതെന്ന് മൊഴി...3 വയസുകാരനെ മടിയിലിരുത്തിയുള്ള ഡ്രൈവിം​ഗില്ഡ നടപടിയെടുത്ത് കഴക്കൂട്ടം ആർടിഒ, ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും, അശ്രദ്ധമായും അപകടകരമായും ഓടിച്ചതിന് കേസ്
28 Oct 2026