ഒടുവിൽ ആ ഉന്നതന്റെ വെളിപ്പെടുത്തലുമെത്തി!! ‘തീർച്ചയായും ഞങ്ങൾക്ക് സഞ്ജുവിൽ താൽപര്യമുണ്ട്, സഞ്ജു ഇന്ത്യൻ ബാറ്ററും ഓപ്പണറും വിക്കറ്റ് കീപ്പറുമാണ്, ടീമിലെത്തിക്കാൻ അവസരം വന്നാൽ അത് ഉപയോഗിക്കുമെന്ന കാര്യത്തിൽ സംശയമില്ല’
ചെന്നൈ: രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു സാംസൺ അടുത്ത ഐപിഎൽ സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്സിലെത്തുമെന്ന അഭ്യൂഹങ്ങൾങ്ങൾ മറുപടിയുമായി ചെന്നൈ ടീമിലെ ഉന്നതൻ. സഞ്ജുവിനെ ടീമിലെത്തിക്കാൻ...