ഇനി മുതൽ യുഎസിൽ നിന്ന് വിദേശ സഹായങ്ങൾ ലഭിക്കില്ല, ഇസ്രയേലിനും ഈജിപ്തിനുമുള്ള സഹായങ്ങൾ തുടരും, ട്രംപിന്റെ പുതിയ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക യുക്രെയ്നെ, 2023ൽ മാത്രം അമേരിക്ക നടത്തിയത് 64 ബില്യൺ ഡോളറിലധികം രൂപയുടെ സഹായങ്ങൾ
വാഷിങ്ടൻ: ഡോണൾഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടുതന്നെ. ഇതിന്റെ ഭാഗമായി വിദേശ സഹായങ്ങൾ മരവിപ്പിക്കാൻ യുഎസ് തീരുമാനം. അടിയന്തര ഭക്ഷണത്തിനും സൈനിക സഹായത്തിനും ഇസ്രയേലിനും...