പതിവുപോലെ കടുവയെ പിടികൂടാനുള്ള ഇന്നത്ത പദ്ധതികൾ വിശദീകരിക്കാനൊരുങ്ങി ഡിഎഫ്ഒ മാർട്ടിൻ… പെട്ടെന്ന് ഒന്നും പറയണ്ടാ… എന്നു പറഞ്ഞ് തടസവുവുമായി എസ്എച്ച്ഒ അഗസ്റ്റിൻ… കാരണമറിയാതെ നാട്ടുകാർ… മരത്തിന്റെ മറവിൽ ഒളിച്ചാലും കണ്ടുപിടിക്കാൻ തെർമൽ ക്യാമറയും
മാനന്തവാടി : പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന നരഭോജി കടുവയെ കണ്ടെത്താൻ നടത്തുന്ന തെരച്ചിലിനെ കുറിച്ച് മാധ്യമപ്രവർത്തകരോട് വിശദീകരിക്കവേ വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവറിന്റെ പ്രതികരണം തടസപ്പെടുത്തി...