Astrology

നിങ്ങളുടെ ഇന്ന്- സാമ്പത്തിക ലാഭമുണ്ടാകുമോ? തൊഴിൽ രം​ഗത്ത് ഉയർച്ചയുണ്ടാകുമോയെന്നറിയാൻ

· · 1 min read
Share: Copied!

അശ്വതി: തൊഴില്‍ മേഖലയില്‍ ഉന്നതി, സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി, സഹപ്രവര്‍ത്തകരുടെ പിന്തുണ.

ഭരണി: ദൂരയാത്രകള്‍, വിശേഷപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും, ബന്ധുജനങ്ങളുടെ സഹായം ലഭിക്കും.

കാര്‍ത്തിക: ഉത്സാഹഭരിതമാകും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും.

രോഹിണി: മെച്ചപ്പെട്ട ദിവസമായിരിക്കും, ദൂരയാത്രകളുണ്ടാകും, വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും.

മകയിര്യം: യാത്രകളും അലച്ചിലുകളും ഉണ്ടാകും, മാനസിക സമ്മര്‍ദങ്ങളുണ്ടാകും, ഉറ്റവരുമായി അകലാം.

തിരുവാതിര: സാഹചര്യങ്ങളെ മനസിലാക്കി പെരുമാറും, സാമ്പത്തികസ്ഥിതിയില്‍ മെച്ചപ്പാടുണ്ടാകും, ദൂരയാത്രയും അലച്ചിലും ഉണ്ടാകാം.

പുണര്‍തം: സഹായം ചെയ്തവരില്‍നിന്ന് വിപരീതാനുഭവങ്ങളുണ്ടാകാം, ദമ്പതിമാര്‍ തമ്മില്‍ ചേര്‍ച്ചയുണ്ടാകും.

പൂയം: കാര്യശേഷി വര്‍ധിക്കും വിപരീതസാഹചര്യങ്ങളെ തരണം ചെയ്യും, സാമ്പത്തിക നേട്ടമുണ്ടാകും.

ആയില്യം: സന്താനങ്ങളുടെ അമിതചെലവിന് നിയന്ത്രണമേര്‍പ്പെടുത്തും, ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും.

മകം: ഗുണാധിക്യമുള്ള ദിനമായിരിക്കും, സാമ്പത്തിക സ്ഥിതിയില്‍ മാറ്റമുണ്ടാകും, പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും.

പൂരം: പ്രണയകാര്യങ്ങളില്‍ ഗുണാനുഭവം, പിതാവിന്റെ ആരോഗ്യക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കും.

ഉത്രം: നവമാധ്യമങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കും, നിലപാടുകളില്‍ ഉറച്ചുനില്‍ക്കും.

അത്തം: വിവാഹക്കാര്യങ്ങളില്‍ അനുകൂലതീരുമാനം, വ്യാപാര രംഗത്ത് പുതിയ കാല്‍വയ്പുകള്‍ നടത്തും

ചിത്തിര: ഉറ്റവരുമായി പിണങ്ങും, നാല്‍ക്കാലികള്‍ മൂലം ധനനഷ്ടമുണ്ടാകാം, സാമ്പത്തിക ചെലവ് കൂടും.

ചോതി: ദൂരയാത്രകള്‍, വാഹനത്തിന് അറ്റകുറ്റപ്പണി, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം.

വിശാഖം: കാര്‍ഷിക മേഖലയില്‍ നേട്ടങ്ങളുണ്ടാകും, വിവാഹക്കാര്യങ്ങളില്‍ അനുകൂലതീരുമാനങ്ങള്‍ വരും, സഹോദരഗുണം.

അനിഴം: വിചാരിച്ച കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനാകും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, സന്താനഗുണം.

തൃക്കേട്ട: സജ്ജനങ്ങളുമായി സമയം ചെലവഴിക്കും, ലോണ്‍, ചിട്ടി എന്നിവയില്‍നിന്നു നേട്ടമുണ്ടാകും.

മൂലം: ആലോചനാപൂര്‍വം പദ്ധതികള്‍ ഏറ്റെടുത്തു നടത്തും, സാമ്പത്തിസ്ഥിതിയില്‍ അത്രമെച്ചപ്പെട്ട ദിനമല്ല.

പൂരാടം: വാക്കുകള്‍ പരുക്ഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം, മനസിന് ക്ലേശമുണ്ടാകും, ചെലവുകള്‍ അധികിര്കകും.

ഉത്രാടം: ഏറ്റെടുത്ത പ്രൊജക്ടുകള്‍ യഥാസമയം പൂര്‍ത്തീകരിക്കാനാകും, ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും.

തിരുവോണം: സന്തോഷാനുഭവങ്ങളുണ്ടാകും, സഹോദരങ്ങളുടെ പിന്തുണ ലഭിക്കും, പുതിയ പദ്ധതികള്‍ക്കു തുടക്കം കുറിക്കും.

അവിട്ടം: ബന്ധുജനങ്ങളുടെ പിന്തുണ, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ഗുണപരമായ ദിനമായിരിക്കും.

ചതയം: വാക്കുകള്‍ യാഥാര്‍ഥ്യമാകും, സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാകും, അനാവശ്യ ചെലവുകള്‍ ഏറും.

പുരുരുട്ടാതി: ദൂരയാത്രകളും അലച്ചിലും ഉണ്ടാകാം, ധനവരവുണ്ടാകും, വിദേശയാത്രയ്ക്കുള്ള അന്തിമ അനുമതി ലഭിക്കും.

ഉത്രട്ടാതി: മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, ജീവിതപങ്കാളി മുഖേന നേട്ടം, സാമ്പത്തിക സ്ഥിതിയില്‍ ഗുണപരമായ മാറ്റം.

രേവതി: ക്ഷേത്രകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, ആരോഗ്യക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കും.

ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി

9995373305, 8075211288

BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026
BREAKING NEWS
‘ഡ്രൈവർമാർ റോഡിലെ ഉടയോന്മാരല്ല, കാലന്മാർ; സുരക്ഷിതമായി വീട്ടിലെത്തുമെന്ന് എന്താണ് ഉറപ്പ്?’; സ്വകാര്യബസുകളുടെ മരണപ്പാച്ചിലിൽ രൂക്ഷ വിമർശവുമായി ഹൈക്കോടതി
06 Nov 2026
BREAKING NEWS
വിനോദസഞ്ചാരികളുടെ വേഷത്തിൽ ലഷ്കർ ഭീകരർ; കടൽയുദ്ധ പരിശീലനം; കറാച്ചിക്ക് സമീപം രഹസ്യ പരിശീലന കേന്ദ്രം, ജാഗ്രതയിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ
06 Nov 2026
BREAKING NEWS
'വോട്ടർപട്ടികയിൽനിന്ന് ആരും പുറത്താകരുത്'; നിർദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ; ഫോമുകൾ വാട്സ്ആപ്പിലും ഇമെയിലിലും എത്തിക്കും; താമസം മാറിയവർക്ക് പ്രത്യേക ഇളവ്
06 Nov 2026