പോറ്റിയും കൂട്ടാളികളും നടത്തിയത് വൻ ഗൂഢാലോചന, അടിച്ചുമാറ്റിയ അയ്യപ്പന്റെ സ്വർണം വിറ്റത് കേരളത്തിനു പുറത്ത്, എസ്ഐടി റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിക്കും, ഹൈക്കോടതി നടപടിക്രമങ്ങൾ അടച്ചിട്ട മുറിയിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നടന്നത് വൻ ഗൂഢാലോചനയെന്ന് സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) റിപ്പോർട്ട് നൽകും. ആദ്യ അന്വേഷണ പുരോഗതി റിപ്പോർട്ടാണ് എസ്ഐടി ഇന്ന് കോടതിയിൽ...








































