നാല് വര്ഷമായി ഭര്ത്താവ് ജോലിക്ക് പോകുന്നില്ല, ഭാര്യ വിവാഹമോചന നോട്ടീസ് അയച്ചു, 39 കാരിയെ പിന്തുടര്ന്ന് വെടിവച്ച് കൊന്ന് ഭര്ത്താവ്
ബംഗളൂരു: വിവാഹമോചന നോട്ടീസ് അയച്ച ദേഷ്യത്തില് ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്ത്താവ്. ബെംഗളൂരുവിലാണ് കൊലപാതകം നടന്നത്. 39 കാരിയായ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഭര്ത്താവ് ബാലമുരുകന്...












































