BREAKING NEWS

സിപിഎമ്മിന് തിരിച്ചടി, അമ്പലപ്പുഴയില്‍ ജി സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സൂചന, അന്തിമ തീരുമാനം ഉടന്‍

· · 1 min read
Share: Copied!

ആലപ്പുഴ: പാർട്ടിയുമായുള്ള അകൽച്ച വർധിക്കുന്നതിനിടെ മുതിർന്ന സിപിഎം നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് സൂചന. എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷമാകും അന്തിമ തീരുമാനമുണ്ടാവുക.

മത്സരിക്കാൻ തയ്യാറായാൽ യുഡിഎഫ് പിന്തുണയ്ക്കാൻ സാധ്യതയുണ്ട്. സുധാകരനുമായി കോൺഗ്രസിലെ ചില പ്രമുഖ നേതാക്കൾ ആശയവിനിമയം നടത്തിയതായും വിവരങ്ങളുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന ഘട്ടത്തിലാണ് ആലപ്പുഴയിലും സംസ്ഥാനത്തും ആറ് പതിറ്റാണ്ടോളം സിപിഎമ്മിന്റെ നേതാവായിരുന്ന സുധാകരൻ പാർട്ടിയിൽ നിന്ന് നേരിട്ട അവഗണനയുടെ പേരിൽ മെമ്പർഷിപ് പുതുക്കാതെ പാർട്ടിയുമായി കലഹിച്ചുനിൽക്കുന്നത്.

അതേസമയം, സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം പാർട്ടി ഇതിനകം തുടങ്ങി കഴിഞ്ഞു.സുധാകരനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഫോണിൽ വിളിച്ച് സംസാരിച്ചു. വാർത്ത സമ്മേളനത്തിൽ താൻ പരിഹസിച്ചതല്ലെന്ന് എം.വി ഗോവിന്ദൻ ജി.സുധാകരനോട് പറഞ്ഞു. ചിരിച്ചത് മാധ്യമ പ്രവർത്തകരുടെ ചോദ്യം കേട്ടെന്നാണ് വിശദീകരണം.

BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026
BREAKING NEWS
വെറും 16 വയസുള്ള പെൺകുട്ടിയെ ഒ​രു ദി​വ​സം മാത്രം സ്പാ​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചത് പ​തി​ന​ഞ്ചോ​ളം പേ​ർ... ആ സ്പാ നടത്തിക്കൊണ്ടു പോയതിൽ പങ്കാളിയായവരിൽ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റും... കോ​വ​ളം സ്പാ ​പീ​ഡ​ന കേ​സി​ൽ ന​ഗ​രൂ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ടർ മായ അറസ്റ്റിൽ, പ​ണ​മി​ട​പാ​ടു​ക​ളി​ലും പെൺകുട്ട...
28 Oct 2026
BREAKING NEWS
സി​ഗ​റ​റ്റ് ക​ത്തി​ച്ച​പ്പോ​ൾ കൊ​ള്ളി വീ​ണ് വീടിന്റെ രണ്ടാം നിലയ്ക്ക് തീപിടിച്ചു, ര​ക്ഷ​പ്പെ​ടാ​ൻ ഓടി ബാ​ത്റൂ​മി​ൽ ക​യ​റി ക​ത​ക​ട​ച്ചെ​ങ്കിലും കു​ടു​ങ്ങി​പ്പോ​യി, യുവാവിന് ദാരുണാന്ത്യം
28 Oct 2026
BREAKING NEWS
ജിമ്മിൽ പോയി തിരിച്ചുവരുന്നതിനിടെ തെരുവുനായ കുറുകെ ചാടി പ്ലസ് വൺ വിദ്യാർഥി മരിച്ച സംഭവം,16 കാരൻ ഓടിച്ചത് പിതാവിന്റെ സ്‌​കൂ​ട്ട​ർ,  പിതാവിനെതിരെ കേസ്
28 Oct 2026