ആധാറും ലൈസൻസും ഉണ്ടോ ? എന്നാൽ ട്രെയിൻ ഇറങ്ങി വണ്ടിക്കായി അലയേണ്ട….. പോകാം ഇ- സ്കൂട്ടറിൽ
കോഴിക്കോട്: തീവണ്ടിയിലെത്തുന്ന യാത്രക്കാർക്ക് ഇ-സ്കൂട്ടർ വാടകയ്ക്കെടുത്ത് സഞ്ചരിക്കാൻ റെയിൽവേ സ്റ്റേഷനുകളിൽ സൗകര്യമൊരുങ്ങുന്നു. കാസർക്കോട് മുതൽ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളിലാണ് റെയിൽവേ ഇലക്ട്രിക് ഇരുചക്രവാഹനം വാടകയ്ക്ക് നൽകുക....











































