നാഗ്പൂരില്‍ മുസ്ലിങ്ങളെ വേട്ടയാടി പൊലീസ് ഭരണകൂടം, പ്രതിചേര്‍ത്തത് 50 ലധികം മുസ്ലിങ്ങളെ, ആറുപേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം, ഖുറാന്‍ വചനങ്ങള്‍ കത്തിച്ച ഹിന്ദുത്വ സംഘടനാംഗങ്ങളെ വെറുതെവിട്ടു
മുംബൈ: നാഗ്പൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുഖ്യസൂത്രധാരന്‍ എന്ന് കരുതുന്ന ഫഹിം ഷമീം ഖാന്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രാജ്യദ്രോഹം, സമൂഹമാധ്യമങ്ങളില്‍ കൂടി വിദ്വേഷം പ്രചരിപ്പിക്കല്‍ തുടങ്ങിയ...