പരിശോധനയ്ക്കായി രണ്ട് ഷാപ്പുകളില്‍ നിന്ന് കള്ള് ശേഖരിച്ചു, എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കള്ള് കുപ്പികള്‍ ലാബില്‍ എത്തിയില്ല, എക്സൈസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം
കോഴിക്കോട്: പതിവുപരിശോധനയ്ക്ക് ഷാപ്പിൽനിന്ന് ശേഖരിച്ച സാംപിൾ കള്ള് എക്സൈസ് ഓഫീസിലും പരിശോധനാലാബിലും എത്തിക്കാത്ത സംഭവത്തിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർക്ക് (ഗ്രേഡ്) എതിരേ അന്വേഷണം തുടങ്ങി. താമരശ്ശേരി എക്സൈസ്...






































