Pathram Desk 8

കോഹ്‌ലിയെ പ്രതിയാക്കണം… ഇത് കായിക ഇനമല്ല,  കളിയെ മലിനമാക്കിയ ചൂതാട്ടമാണ്… പരാതിയുമായി സാമൂഹ്യപ്രവര്‍ത്തകൻ

കോഹ്‌ലിയെ പ്രതിയാക്കണം… ഇത് കായിക ഇനമല്ല, കളിയെ മലിനമാക്കിയ ചൂതാട്ടമാണ്… പരാതിയുമായി സാമൂഹ്യപ്രവര്‍ത്തകൻ

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെ ഉണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിരാട് കോഹ്‌ലിക്ക് എതിരെ പരാതി. ബംഗളൂരു കബണ്‍പാര്‍ക്ക് പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....

നല്ലതിനെ നല്ലതായി കാണണം,  നല്ല വ്യക്തികള്‍ നമുക്കിടയിലുണ്ട്, മുഖ്യമന്ത്രിയോടൊപ്പം  മന്ത്രി കെ രാജനും അഭിനന്ദനമര്‍ഹിക്കുന്നു, ബിജെപി കൺവെൻഷനിൽ  സർക്കാരിനെ പുകഴ്ത്തി സുരേഷ്‌ഗോപി

നല്ലതിനെ നല്ലതായി കാണണം, നല്ല വ്യക്തികള്‍ നമുക്കിടയിലുണ്ട്, മുഖ്യമന്ത്രിയോടൊപ്പം മന്ത്രി കെ രാജനും അഭിനന്ദനമര്‍ഹിക്കുന്നു, ബിജെപി കൺവെൻഷനിൽ സർക്കാരിനെ പുകഴ്ത്തി സുരേഷ്‌ഗോപി

  മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി . ഇത്തവണത്തെ തൃശൂര്‍ പൂരം മികച്ചരീതിയില്‍ നടത്തിയതിനാണ് അദ്ദേഹം മുഖ്യമന്ത്രിയെ...

മസ്കിന് പണി കൊടുത്ത്  ട്രംപ്,  ഇനി വൈറ്റ് ഹൗസിൽ ചുവന്ന ടെസ്‌ല കാർ ഇല്ല, വിൽക്കാൻ തീരുമാനം

മസ്കിന് പണി കൊടുത്ത് ട്രംപ്, ഇനി വൈറ്റ് ഹൗസിൽ ചുവന്ന ടെസ്‌ല കാർ ഇല്ല, വിൽക്കാൻ തീരുമാനം

വാഷിങ്ടൻ: നികുതിയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച ‘ബിഗ് ബ്യൂട്ടിഫുൾ ബില്ലി’നെ വിമർശിച്ച ഇലോൺ മസ്കുമായി ഉടക്കിപിരിഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ ടെസ്‌ല കാർ ഒഴിവാക്കുന്നു. ഈ...

നിലമ്പൂർ  തിരഞ്ഞെടുപ്പിൽ  സ്വരാജിന് കരുത്തേകാൻ  പിണറായി വിജയനും,  ഏഴ് പഞ്ചായത്തുകളിൽ മുഖ്യമന്ത്രിയെത്തും

നിലമ്പൂർ തിരഞ്ഞെടുപ്പിൽ സ്വരാജിന് കരുത്തേകാൻ പിണറായി വിജയനും, ഏഴ് പഞ്ചായത്തുകളിൽ മുഖ്യമന്ത്രിയെത്തും

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ പ്രചരണത്തിനായി മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും മുഖ്യമന്ത്രിയെത്തും. ഏഴ് പഞ്ചായത്തുകളിലെയും എല്‍ഡിഎഫ് റാലികള്‍ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക.13,14,15 തിയ്യതികളിലായാണ്...

‘ആ വട്ടനോട്  സംസാരിക്കാൻ എനിക്ക് താൽപര്യമില്ല ? എന്നോട് സംസാരിക്കാൻ ആഗ്രഹിച്ചുവെന്നു കേട്ടു, എന്നാൽ അതിന് ഞാൻ തയ്യാറല്ല, മസ്കിനെ പരിഹസിച്ച്   ട്രംപ്

‘ആ വട്ടനോട് സംസാരിക്കാൻ എനിക്ക് താൽപര്യമില്ല ? എന്നോട് സംസാരിക്കാൻ ആഗ്രഹിച്ചുവെന്നു കേട്ടു, എന്നാൽ അതിന് ഞാൻ തയ്യാറല്ല, മസ്കിനെ പരിഹസിച്ച് ട്രംപ്

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെസ്‌ല സിഇഒ ഇലോൺ മസ്കും തമ്മിലുള്ള വാക് പോര് തുടരുന്നു. മസ്കുമായി ഫോണിലൂടെ സന്ധിസംഭാഷണം നടക്കുമെന്ന വാർത്തകൾ തള്ളിയ ട്രംപ്...

അന്യജാതിക്കാരനോട് പ്രണയം,  17 കാരിയുടെ തല അറുത്തെടുത്ത് ശരീരം കനാലിൽ ഒഴുക്കിവിട്ട് അമ്മയും സഹോദരനും, തലയ്ക്കായി തിരച്ചിൽ

അന്യജാതിക്കാരനോട് പ്രണയം, 17 കാരിയുടെ തല അറുത്തെടുത്ത് ശരീരം കനാലിൽ ഒഴുക്കിവിട്ട് അമ്മയും സഹോദരനും, തലയ്ക്കായി തിരച്ചിൽ

ലക്നൗ: ഉത്തർപ്രദേശിൽ ഷീറ്റിൽ പൊതിഞ്ഞ് തലയറുത്ത നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ദാദ്രി സ്വദേശിയായ തനിഷ്ക (ആസ്ത–17) ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ...

അഞ്ച്  രൂപയുടെ പാർലെ ജിക്ക് ഗാസയിലെ വില 2350, ഭക്ഷ്യ ക്ഷാമത്തിന്റെ നടുക്കുന്ന പോസ്റ്റ് പങ്കുവച്ച് യുവാവ്

അഞ്ച് രൂപയുടെ പാർലെ ജിക്ക് ഗാസയിലെ വില 2350, ഭക്ഷ്യ ക്ഷാമത്തിന്റെ നടുക്കുന്ന പോസ്റ്റ് പങ്കുവച്ച് യുവാവ്

ഗാസ സിറ്റി: ഇന്ത്യക്കാര്‍ക്ക് സുപരിചിതമായ ബിസ്‌കറ്റാണ് പാര്‍ലെ-ജി. കുറഞ്ഞ വിലയില്‍ ലഭിക്കുന്ന പാര്‍ലെ-ജി ബിസ്‌കറ്റ് ഇന്നത്തെ യുവതലമുറയില്‍ പെട്ട മിക്കവര്‍ക്കും കുട്ടിക്കാലത്തെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ്. ഇപ്പോഴും കുറഞ്ഞ...

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ മോളിക്യുലാര്‍ ലാബിലൂടെ ആദ്യത്തെ അമീബയുടെ രോഗ സ്ഥിരീകരണം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

ദേശീയപതാക ഇല്ലാത്തൊരു ഭാരതാംബ ആര്‍എസ്എസിന്റെ മാത്രം ചിത്രം, അതിന് മുമ്പിൽ കുമ്പിട്ടിരിക്കാൻ  ഇടത് സര്‍ക്കാരിനെ കിട്ടില്ല, ഗവര്‍ണര്‍ എത്ര നേരം വേണമെങ്കിലും കുമ്പിട്ട് ഇരുന്നോട്ടെ…    ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിച്ചത് സംഘപരിവാര്‍ അജണ്ടയെന്ന്  പി പ്രസാദ്

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍. ആര്‍എസ്എസ് ചിത്രം സര്‍ക്കാര്‍ പരിപാടിയുടെ ഭാഗമാക്കണം എന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് മന്ത്രി പി പ്രസാദ്...

നീ കൂടുതല്‍ വിളയേണ്ട, നീ ഒരു പെണ്ണല്ലേടീ, കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ക്കളയും,  സാന്ദ്ര തോമസിന് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വധഭീഷണി, നടപടി എടുക്കാതെ പോലീസ്

നീ കൂടുതല്‍ വിളയേണ്ട, നീ ഒരു പെണ്ണല്ലേടീ, കൂടുതല്‍ വിളഞ്ഞാല്‍ തല്ലിക്കൊന്ന് കാട്ടില്‍ക്കളയും, സാന്ദ്ര തോമസിന് പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വധഭീഷണി, നടപടി എടുക്കാതെ പോലീസ്

തിരുവനന്തപുരം: നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിനെ കൊല്ലുമെന്ന് ഭീഷണി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. രണ്ട് മാസമായി പരാതി നല്‍കിയിട്ടെങ്കിലും...

Page 69 of 157 1 68 69 70 157