ആണവായുധം സ്വന്തമാക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ല, ആണവ പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ വൻ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുഎസ്, ഭീഷണിയും അടിച്ചേൽപിക്കലും അംഗീകരിക്കില്ലെന്ന് ഇറാൻ
വാഷിങ്ടൻ∙ ആണവ പദ്ധതി ഉപേക്ഷിച്ചില്ലെങ്കിൽ ഇറാൻ വൻ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇന്ന് ഒമാനിൽ നടക്കാനിരിക്കുന്ന യുഎസ്- ഇറാൻ ചർച്ചകൾക്ക്...