Pathram Desk 8

‘പ്രതി പിടിയിലായി’… കൈകളില്‍ വിലങ്ങും ചുറ്റും സൈനികരും, നിക്കോളാസ് മഡുറോയുടെ ചിത്രം പുറത്തുവിട്ട് അമേരിക്ക

‘പ്രതി പിടിയിലായി’… കൈകളില്‍ വിലങ്ങും ചുറ്റും സൈനികരും, നിക്കോളാസ് മഡുറോയുടെ ചിത്രം പുറത്തുവിട്ട് അമേരിക്ക

ന്യൂയോർക്ക്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ കൈവിലങ്ങണിയിച്ച് കൊണ്ടുപോകുന്ന  ദൃശ്യങ്ങൾ പുറത്ത്. ന്യൂയോർക്ക് സിറ്റിയിലെ യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ (ഡിഇഎ) ആസ്ഥാനത്ത് വെച്ചുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്....

ഇന്ത്യയില്‍ ബംഗ്ലാദേശ് താരങ്ങള്‍ സുരക്ഷിതരല്ല, ലോകകപ്പിലെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണം,  ഇന്ത്യയില്‍ കളിക്കാനില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്, ഐപിഎല്‍ മത്സരങ്ങള്‍ ബംഗ്ലാദേശില്‍ സംപ്രേഷണം ചെയ്യരുതെന്നും ആവശ്യം

ധാക്ക: ഐപിഎല്ലില്‍ നിന്നും പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കിയ നടപടിയില്‍ കടുത്ത നിലപാടുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യയില്‍ കളിക്കില്ലെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട്. ബംഗ്ലാദേശ്...

മുഖ്യമന്ത്രി ഓരോ തെരഞ്ഞെടുപ്പിലും വര്‍ഗീയത പടര്‍ത്തുന്നു, അദ്ദേഹത്തിന്റേത് മതസ്പര്‍ദ്ധ വളര്‍ത്തി വോട്ട് നേടാനുള്ള നീക്കം, തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോല്‍ക്കാന്‍ കാരണവും ഈ നിലപാടാണെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട്: സംസ്ഥാനത്തെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഓരോ തിരഞ്ഞെടുപ്പിലും ഓരോ തരത്തിലുള്ള വർഗീയതയെ മുഖ്യമന്ത്രി താലോലിക്കുകയാണെന്നും മതസ്പർദ്ധ...

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം, നിരവധി ബൈക്കുകളും ടിക്കറ്റ് കൗണ്ടറും  പൂര്‍ണമായി കത്തി നശിച്ചു

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം, നിരവധി ബൈക്കുകളും ടിക്കറ്റ് കൗണ്ടറും പൂര്‍ണമായി കത്തി നശിച്ചു

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപിടിത്തം. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്.  നിരവധി ബൈക്കുകൾ കത്തി നശിച്ചു. തീ അടുത്തുള്ള മരത്തിലേക്കും പടർന്നിട്ടുണ്ട്....

മുസ്ത ഫിസുര്‍ റഹ്മാന്‍ ഒരു ക്രിക്കറ്റ് താരം മാത്രമാണ്, അദ്ദേഹം ആക്രമണങ്ങളെ അനുകൂലിച്ചിട്ടില്ല, രാഷ്ട്രീയത്തിന്റെ ഭാരം ക്രിക്കറ്റിനു മേല്‍ കെട്ടിവെക്കരുതെന്ന് ശശി തരൂര്‍

മുസ്ത ഫിസുര്‍ റഹ്മാന്‍ ഒരു ക്രിക്കറ്റ് താരം മാത്രമാണ്, അദ്ദേഹം ആക്രമണങ്ങളെ അനുകൂലിച്ചിട്ടില്ല, രാഷ്ട്രീയത്തിന്റെ ഭാരം ക്രിക്കറ്റിനു മേല്‍ കെട്ടിവെക്കരുതെന്ന് ശശി തരൂര്‍

തിരുവനന്തപുരം: ബംഗ്ലാദേശ് ക്രിക്കറ്റ് താരത്തെ ഐപിഎല്‍ ടീമിലേക്ക് തെരഞ്ഞെടുത്തത് സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. രാഷ്ട്രീയത്തിന്റെ ഭാരം ക്രിക്കറ്റിനു മേല്‍ കെട്ടിവെക്കരുത്. അയല്‍രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ...

തൃശ്ശൂരിനോട് സര്‍ക്കാര്‍ കാട്ടുന്നത് കൊടിയ അവഗണന, വൈരാഗ്യത്തിന്റെ കാരണം വ്യക്തമാക്കണം, സംസ്ഥാനത്ത് വികസനം വേണമെങ്കില്‍  ബിജെപി അധികാരത്തിൽ വരണമെന്ന് സുരേഷ് ഗോപി

തൃശ്ശൂരിനോട് സര്‍ക്കാര്‍ കാട്ടുന്നത് കൊടിയ അവഗണന, വൈരാഗ്യത്തിന്റെ കാരണം വ്യക്തമാക്കണം, സംസ്ഥാനത്ത് വികസനം വേണമെങ്കില്‍ ബിജെപി അധികാരത്തിൽ വരണമെന്ന് സുരേഷ് ഗോപി

കൊല്ലം: തൃശ്ശൂരിൽ സെൻട്രൽ ഫൊറൻസിക് ലാബിനായി സംസ്ഥാന സർക്കാർ സ്ഥലം അനുവദിക്കാത്തതിൽ മുന്നറിയിപ്പുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃശ്ശൂരിനോട് സർക്കാരിന് അവഗണനയാണ്. ജില്ലയോട് വേർതിരിവു കാണിച്ചാൽ...

ഹോട്ടല്‍ മുറിയിലെത്തിച്ച് ഷൂട്ടിങ് താരത്തെ ബലാത്സംഗം ചെയ്തു, പ്രതികളെ മുറിയില്‍ പൂട്ടിയിട്ട് 23 കാരി, സുഹൃത്ത് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

വീട്ടില്‍ അതിക്രമിച്ച് കയറി വാതില്‍ അകത്ത് നിന്ന് പൂട്ടി, 18 കാരിയെ കയറിപ്പിടിച്ചു, 50 കാരനെ അടിച്ചുകൊന്ന് പെണ്‍കുട്ടി, കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്

കാണ്‍പൂര്‍: ഉത്തർപ്രദേശിൽ പീഡിപ്പിക്കാൻ ശ്രമിച്ച  50 വയസുകാരനെ വെട്ടിക്കൊന്ന് 18കാരി. വ്യാഴാഴ്ച ഉച്ചയ്ക്ക് ബന്ദ ജില്ലയിലെ ബബേരു ഗ്രാമത്തിലാണ് സംഭവം.‌ സംഭവത്തിൽ പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടി...

എന്റെ പണം വേണം, പക്ഷേ  കാറിൽ കയറ്റില്ല,  പാര്‍ട്ടി സമ്മേളനത്തിന് ബിനോയ്  വിശ്വം വാങ്ങിയത് ലക്ഷങ്ങള്‍, ചതിയന്‍ ചന്തു പരാമര്‍ശം പിന്‍വലിക്കില്ലെന്ന് വെള്ളാപ്പള്ളി

എന്റെ പണം വേണം, പക്ഷേ കാറിൽ കയറ്റില്ല, പാര്‍ട്ടി സമ്മേളനത്തിന് ബിനോയ് വിശ്വം വാങ്ങിയത് ലക്ഷങ്ങള്‍, ചതിയന്‍ ചന്തു പരാമര്‍ശം പിന്‍വലിക്കില്ലെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ:   തന്റെ  കാശുവാങ്ങും, കാറിൽ കയറ്റില്ലെന്നുമാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടെന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിയുടെ കാറിൽ വെള്ളാപ്പള്ളി...

നിയമസഭയിലേക്കുള്ള പോരാട്ടം യുഡിഎഫും എന്‍ഡിഎയും തമ്മില്‍, ക്രിസ്ത്യൻ വിഭാഗത്തിന്റെ തെറ്റിദ്ധാരണ മാറ്റിയെടുക്കും, എസ്എൻഡിപി വോട്ടുകൾ ബിജെപിക്ക് അനുകൂലമാകുമെന്ന് രാജീവ് ചന്ദ്രശേഖരന്‍

നിയമസഭയിലേക്കുള്ള പോരാട്ടം യുഡിഎഫും എന്‍ഡിഎയും തമ്മില്‍, ക്രിസ്ത്യൻ വിഭാഗത്തിന്റെ തെറ്റിദ്ധാരണ മാറ്റിയെടുക്കും, എസ്എൻഡിപി വോട്ടുകൾ ബിജെപിക്ക് അനുകൂലമാകുമെന്ന് രാജീവ് ചന്ദ്രശേഖരന്‍

തിരുവനന്തപുരം: ബിജെപിയുടെ നിയമസഭയിലേക്കുള്ള പോരാട്ടം മോദിയെ മുൻനിർത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പോരാട്ടം യുഡിഎഫും എൻഡിഎയും തമ്മിലായിരിക്കും എന്നും തൃശൂരിലെ വോട്ട് ചോർച്ച പാർട്ടി...

ഉത്തരവാദി ഞങ്ങളല്ല, ഉത്തരം പറയേണ്ടത് വെള്ളാപ്പള്ളി, സിപിഐയുമായി നല്ല ഐക്യത്തിലെന്ന് എം വി ഗോവിന്ദന്‍

ഉത്തരവാദി ഞങ്ങളല്ല, ഉത്തരം പറയേണ്ടത് വെള്ളാപ്പള്ളി, സിപിഐയുമായി നല്ല ഐക്യത്തിലെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ മതനിരപേക്ഷ നിലപാടുകളോട് സിപിഎമ്മിന് എല്ലാ കാലത്തും യോജിപ്പെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ നിലപാട്...

Page 5 of 154 1 4 5 6 154