രാജ്ഭവൻ ഹാളിൽ കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രം, നീക്കം ചെയ്യണമെന്ന് കൃഷി വകുപ്പ്, സൗകര്യമില്ലെന്ന് ഗവർണർ, പരിപാടി ബഹിഷ്‌കരിച്ച് മന്ത്രി പി. പ്രസാദ്
തിരുവനന്തപുരം: രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ബഹിഷ്‌കരിച്ച് കൃഷിമന്ത്രി പി പ്രസാദ്. പരിപാടി നടക്കുന്ന വേദിയിലെ കാവിക്കൊടിയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തെച്ചൊല്ലിയാണ് ഭിന്നതയുണ്ടായത്. രാജ്ഭവനിലെ വേദിയില്‍ ആര്‍എസ്എസ്...











































