BREAKING NEWS
കോടികൾ മുടക്കി നിർമ്മിച്ച മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം പൊളിക്കേണ്ട സ്ഥിതി, മുകളിലെ നിലയിലെ ടോയ്ലറ്റ് ഉപയോഗിച്ചാൽ താഴത്തെ നില വരെ ബുദ്ധിമുട്ടറിയും, മുഴുവൻ ടോയ്ലറ്റുകളും ചോർന്നൊലിക്കുന്ന നിലയില്‍, ജനങ്ങളുടെ പണം ധൂർത്തടിച്ചതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്??- വി ഡി സതീശന്‍
BREAKING NEWS
സ്പോൺസർമാരുടെ കീഴിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഭരിക്കുന്നത്, മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ പോലും തയ്യാറാകുന്നില്ല,സ്പോൺസർഷിപ്പിലൂടെ വിമാനയാത്ര നടത്തുന്നതും വിദേശയാത്ര നടത്തുന്നതും പച്ചയായ നിയമലംഘനം, വിമര്‍ശനവുമായി എം വി ഗോവിന്ദന്‍
BREAKING NEWS
മദ്യപിക്കുന്നതിനിടെ വാക്കുതര്‍ക്കം, യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു
BREAKING NEWS
അച്ഛന്‍ എന്തൊക്കെ കണ്ടതാണ്………… ആദ്യമായല്ല ഇതൊന്നും നേരിടുന്നത്, പിന്നില്‍ ബിജെപിയും ആര്‍എസ്എസും, യുഡിഎഫും അവര്‍ക്കൊപ്പം നില്‍ക്കുന്നു, സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രതികരിച്ച് പിണറായി വിജയന്‍
BREAKING NEWS
ജിഷ്ണു പ്രണോയിയെ ഞങ്ങള്‍ മറക്കില്ല…….. ഗോവിന്ദൻ മാഷ് മറന്നു കാണും, നിങ്ങൾ അഡ്ജസ്റ്റ്മെന്റ് ആയിരുന്നോ മാഷേ ?? അപ്പോൾ സഖാവ് ജിഷ്ണുവിനു വേണ്ടി തല്ലുകൊണ്ട എസ്എഫ്ഐ സഖാക്കൾ? പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സന്ദര്‍ശനത്തിനു പിന്നാലെ എം വി ഗോവിന്ദന് രൂക്ഷ വിമര്‍ശനം