വീണ്ടും ഇന്ത്യയെ ആക്ഷേപിച്ച് ട്രംപ്, ഇന്ത്യ ഉൾപ്പെടെ 23 രാജ്യങ്ങൾ ലഹരിമരുന്നുകളുടെ ഉറവിടം, അമേരിക്കൻ പൗരൻമാർ സുരക്ഷാഭീഷണിയിലെന്ന് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യയും ചൈനയുമുള്‍പ്പെടെ 23 രാജ്യങ്ങളെ നിരോധിത മരുന്നുകളുടെ ഉത്പന്നത്തിലും വിതരണത്തിലും മുന്‍പന്തിയിലുള്ള രാജ്യങ്ങളായി പട്ടികപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിയമവിരുദ്ധ ലഹരിമരുന്നുകളും അവയുടെ നിര്‍മ്മാണത്തിനാവശ്യമായ...












































