BREAKING NEWS
നഷ്ടം ബിജെപിക്ക്, രാജിവെച്ചോയെന്ന് ശ്രീലേഖ പറയട്ടെ… കോൺഗ്രസിലേക്ക് വരുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കും- കെ എസ് ശബരീനാഥന്‍
BREAKING NEWS
മുഖ്യമന്ത്രിക്ക് വിമാനം കൊടുത്തത് ഏതോ കാട്ടുകള്ളനാണ്, വി ഡി സതീശന് നട്ടെല്ലുണ്ടോ? അതോ വാഴപ്പിണ്ടിയാണോ? ജനങ്ങള്‍ക്കൊന്നും കിട്ടിയില്ല, എല്ലാം ലീഗും ജമാഅത്തെ ഇസ്‌ലാമിയും പങ്കിട്ടു, യുഡിഎഫില്‍ ഒന്നും പറയുന്നില്ലെങ്കിലും സതീശന്‍ ലീഗുമായിഎല്ലാം ചര്‍ച്ച ചെയ്യുന്നുണ്ട്- കെ സുരേന്ദ്രന്‍
BREAKING NEWS
ദളിത് യുവതിയായതിനാല്‍ ചികിത്സ നിഷേധിച്ചു, ജാതിപ്പേര് വിളിച്ച് ആക്ഷേപവും, നടു റോഡില്‍ പ്രസവിച്ച് 20കാരി, സാരിയും ബെഡ്ഷീറ്റും മറച്ചുപിടിച്ച് ബന്ധുക്കള്‍, ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി
BREAKING NEWS
മേയർ സ്ഥാനം നൽകിയില്ല, നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവച്ച് ആർ ശ്രീലേഖ, പ്രതിസന്ധിയിലായി ബിജെപി
BREAKING NEWS
കെ-സ്മാർട്ട് സോഫ്റ്റ്‌വെയർ വഴി ജനന സർട്ടിഫിക്കറ്റ് വിവരങ്ങള്‍ തിരുത്തി, തട്ടിപ്പ് പുറത്തായത് യഥാർഥ ഉടമ ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചതോടെ