ഏതാനും ദിവസം കാത്തിരിക്കൂ… കോടതിയെ അപകീർത്തിപ്പെടുത്താൻ ആരേയും അനുവദിക്കില്ല. ഇത് കരുതിക്കൂട്ടിയുള്ള നീക്കം, കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല, എൻസിഇആർടി പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
ന്യൂഡൽഹി: എൻസിഇആർടിയുടെ എട്ടാംക്ലാസ് പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ 'ജുഡീഷ്യറിയിലെ അഴിമതി' എന്ന ഭാഗത്തിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആശങ്ക പ്രകടിപ്പിച്ചത്....








































