മുസ്ലിം ഭീകരവാദിയെന്ന് അധിക്ഷേപിച്ച് മലയാളത്തിൽ വീട്ടുകാരെ തെറിവിളിച്ചു, ടാക്സി ഡ്രൈവർക്കെതിരെ വർഗീയ പരാമർശം നടത്തിയ മലയാള നടനും സുഹൃത്തുക്കൾക്കുമെതിരെ കേസ്
മംഗളൂരു: ടാക്സി ഡ്രൈവര്ക്കെതിരെ വര്ഗീയവും അധിക്ഷേപകരവുമായ പരാമര്ശം നടത്തിയ മലയാളം സിനിമാ നടന് ജയകൃഷ്ണന് അടക്കം മൂന്ന് പേര്ക്കെതിരെ കേസ്. മംഗളൂരുവിലെ ഉര്വ പൊലിസാണ് ജയകൃഷ്ണന്, സന്തോഷ്...











































