‘ഭാര്യ നെഞ്ചില്‍ കയറിയിരുന്ന് രക്തം കുടിക്കുന്നു..!!’ അതുകൊണ്ട് രാത്രി എനിക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ല..!! മേലുദ്യോഗസ്ഥന് കത്ത് നല്കി മിലിട്ടറി ഉദ്യോഗസ്ഥന്
ന്യൂഡല്‍ഹി: വൈകിയതിനുകാരണം ഭാര്യയുടെ ഉപദ്രവമാണെന്നുകാട്ടി മേലുദ്യോഗസ്ഥന് കത്ത് നല്കി ജീവനക്കാരന്. യോഗത്തില്‍ പങ്കെടുക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ട ലഭിച്ച കാരണം കാണിക്കല്‍ നോട്ടീസിന് ഉത്തര്‍പ്രദേശിലെ പാരാമിലിട്ടറി ഫോഴ്സ് ഉദ്യോഗസ്ഥന്...