പൊലീസിന്റെ ഭാഗത്തുനിന്നും സമ്മർദമുണ്ട്, പേടിയാകുന്നു, പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ആത്മഹത്യ ചെയ്തു, ലിന്റോയെ പൊലീസ് കൊണ്ടുപോയത് പ്രതിയുടെ വീട് കാണിച്ചുതരുമോ എന്ന് ചോദിച്ച്, ഗുരുതര ആരോപണവുമായി കുടുംബം
തൃശൂർ: വടിവാള്‍കൊണ്ട് യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് തിരികെ വീട്ടിലെത്തിച്ച യുവാവ് ജീവനൊടുക്കി. കുറ്റിച്ചിറ ചെമ്പന്‍കുന്ന് വടക്കേക്കര വീട്ടില്‍ ജോര്‍ജിന്റെയും മേരിയുടെയും മകന്‍ ലിന്റോ...










































