BREAKING NEWS
പിണറായി വിജയനും എം വി ഗോവിന്ദനും പരാതി പൂഴ്ത്തി, ത്. യുവതിക്ക് നീതി ലഭിക്കണം, ഇ എന്‍ സുരേഷ് ബാബുവിനെതിരെ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്
BREAKING NEWS
മൂന്ന് പേരുടെ കാൽമുട്ടുകൾ തകർക്കാനുള്ള വഴികൾ….. വിനാഗിരിയും മുളകുപൊടിയും ഉപയോഗിച്ച് കാഴ്ചശക്തി നശിപ്പിക്കുന്നത് എങ്ങനെ?? കറിക്കത്തി ഉപയോഗിച്ച് ആളുകളെ എങ്ങനെ കൊല്ലാം, കൊലക്കേസ് പ്രതി എഐ ഉപയോഗിച്ച് ആസൂത്രണം ചെയ്തത് നിരവധി ആക്രമണങ്ങള്‍
BREAKING NEWS
കോൺഗ്രസും ബിജെപിയും വൃത്തികെട്ട പാർട്ടികള്‍, അവര്‍ തങ്ങളെ ഉപദേശിക്കാന്‍ വരണ്ട, പാർട്ടിയ്ക്ക് മുന്നിൽ പരാതി വന്നിട്ടില്ല, പരാതിക്കാരി മുന്നോട്ടേക്ക് വരട്ടേ- എൻ എൻ കൃഷ്ണദാസ്
BREAKING NEWS
പാർട്ടിക്ക് അകത്തും പുറത്തുമുള്ള സ്ത്രീകളെ എങ്ങനെ കാണണമെന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്, മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരാണ്, സുരേഷ്ബാബുവിനെതിരായ നടപടിയില്‍ പ്രതികരണവുമായി ബിനോയ് വിശ്വം
BREAKING NEWS
നിഖാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ കളിയാക്കി, വിശ്വാസങ്ങളെ പരിഹസിച്ചു. സ്വന്തം മതപരമായ വീക്ഷണങ്ങള്‍ അടിച്ചേല്‍പ്പിക്കാനും ശ്രമം, അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍