വക്കീലിന് നോട്ടീസ് നല്‍കാന്‍ പൊലീസിന് എന്തധികാരം, അഭിഭാഷകനല്ല, പ്രതിക്കാണ് നോട്ടീസ് നല്‍കേണ്ടതെന്ന് അറിയില്ലേ? ഞാറക്കല്‍ എസ്‌ഐ അഖില്‍ വിജയകുമാറിനുനേരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
എറണാകുളം: പ്രതിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയ ഞാറക്കല്‍ എസ്‌ഐക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമർശനം . എസ്‌ഐ അഖില്‍ വിജയകുമാറിനാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ചോദ്യം ചെയ്യാന്‍...












































