ഭര്‍ത്തൃസഹോദരനുമായി ചേര്‍ന്ന് കാമുകന്റെ ഫ്‌ലാറ്റില്‍ നിന്നും കോടികള്‍ മോഷ്ടിച്ചു, പിന്നാലെ പരാതിയുമായി പോലീസ് സ്റ്റേഷനിലേക്ക് , യുവതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ ര്‍ത്തൃസഹോദരനുമായി ചേര്‍ന്ന് കാമുകന്റെ ഫ്‌ലാറ്റില്‍ നിന്നും കോടികള്‍ മോഷ്ടിച്ച യുവതി പൊലീസ് പിടിയില്‍. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ശിവാലി ജേഡനാണ് പിടിയിലായത്. ലിവ് ഇന്‍...












































