ചിന്ന സ്വാമിയിലെ രാഹുലിന്റെ കാന്താര സ്റ്റൈൽ ആഘോഷത്തിന് ഡൽഹിയിൽ മറുപടി കൊടുത്ത് വിരാട് കോഹ്‌ലി, ചെറുപുഞ്ചിരിയോടെ രാഹുൽ
ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആറ് വിക്കറ്റ് ജയം സ്വന്തമാക്കാൻ സാധിച്ചിരുന്നു. ഇന്നലെ ഡൽഹിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത...








































