എമ്പുരാന്റെ കഥ അറിയില്ലെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല, പൃഥ്വിരാജിനെ ഒരിക്കലും ഒറ്റപ്പെടുത്തില്ല, റീ എഡിറ്റിങ് നടന്നതോടെ വിവാദം അവസാനിച്ചു- ആന്റണി പെരുമ്പാവൂര്‍
കൊച്ചി: എമ്പുരാന്‍ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ആന്റണി പെരുമ്പാവൂര്‍. എംപുരാന്‍ വിവാദം അവസാനിച്ചെന്നും സിനിമയില്‍ വളരെ ചെറിയ മാറ്റങ്ങളാണ് വരുത്തിയതെന്നും ആന്റണി പെരുമ്പാവൂര്‍...












































