Pathram Desk 8

BREAKING NEWS
മതനേതാക്കളാണ് മതപരമായ കാര്യങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയേണ്ടത്, അതില്‍ ഒരുതെറ്റുമില്ല, പൊതുസമൂഹത്തോടല്ല മുസ്ലിങ്ങളോടാണ് പറഞ്ഞത്, കാന്തപുരത്തെ പിന്തുണച്ച് അഹമ്മദ് ദേവര്‍കോവില്‍
02 Sep 2026 1 min read
BREAKING NEWS
മുസ്ലിം വിഭാഗത്തോടാണ് കാന്തപുരം പ്രസ്താവന നടത്തിയത്, അദ്ദേഹത്തിന് മതപരമായ കാര്യങ്ങള്‍ പറയാന്‍ അവകാശമുണ്ട്, ഇസ്ലാമില്‍ പല ചിന്താധാരകളും ഉണ്ട്, വിഷയത്തില്‍ ഫാത്തിമ തെഹ്‌ലിയ എംഎല്‍എ പ്രതികരിക്കട്ടെ, അവരെല്ലാമാണ് മുസ്ലിം ലീഗിന്റെ പേരില്‍ വോട്ടുപിടിക്കുന്നത്, കാന്തപുരത്തെ തള്ളിപ്പറയാതെ കെ ടി ജലീല്‍
02 Sep 2026 1 min read
BREAKING NEWS
“കുറെ ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈ തരാന്‍ വന്നു, കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായത്തിൽ എത്തിയിട്ടില്ല, താന്‍ കൈകൊടുത്തില്ല, അങ്ങനെ ചെറുപ്പത്തിലേ അന്യപുരുഷന്മാർക്ക് കൈകൊടുത്ത് ശീലിക്കരുത്”, വിവാദ പരാമര്‍ശവുമായി പേരോട് അബ്ദുറഹ്മാൻ സഖാഫി
02 Sep 2026 1 min read
BREAKING NEWS
“ഇവിടെ പെൺകുട്ടികൾക്ക് ഡാൻസ് ചെയ്യണമെന്ന് തോന്നിയാൽ ചെയ്യും, അവരുടെ കൈ പിടിക്കാൻ വരുന്നവരെ ബിജെപി തടയും, ഈ രാജ്യം ഭരിക്കുന്നത് നരേന്ദ്ര മോദിയാണ്”, കാന്തപുരം പറഞ്ഞതിനെ മുഖ്യമന്ത്രി എപ്പോഴാണ് തള്ളിയത്? സമ്മര്‍ദം ഉണ്ടായപ്പോഴല്ലേ ഒന്ന് വായ തുറന്നത്- ഷോണ്‍ ജോര്‍ജ്
02 Sep 2026 1 min read
BREAKING NEWS
“മുസ്‌ലിം ലീഗ് അവരുടെ സ്വന്തം കാര്യം നോക്കിയാൽ മതി, ഇടതുമുന്നണിയുടെ കാര്യങ്ങൾ തീരുമാനിക്കാൻ എൽഡിഎഫിന് അറിയാം, ലീഗ് എന്തിനാണ് ഇത്ര വേവലാതിപ്പെടുന്നത്”, യുഡിഎഫിലേക്കുള്ള ക്ഷണം തള്ളി സിപിഐ
02 Sep 2026 1 min read
1 2 … 103 104 105 106 107 … 836 837