കാരവാനിൽ വസ്ത്രം മാറുന്നതിനിടെ അയാൾ കയറിവന്നു, ഞാൻ ബഹളം വച്ചതോടെ ഇറങ്ങി പോയി , സംവിധായകനെതിരെ വെളിപ്പെടുത്തലുമായി യുവ നടി
ഹൈദരാബാദ്: കരിയറിൽ നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞു യുവനടി ശാലിനി പാണ്ഡേ.ഒരു സിനിമ പേജിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. കാരവാനിൽ നിന്ന് വസ്ത്രം...












































