കേരളത്തിലാകെ 1800-ലധികം ഓണച്ചന്തകൾ 10 ദിവസത്തേക്ക്, ഗുണനിലവാരത്തിൽ ഒട്ടു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സമൃദ്ധമായ ഓണം ഉറപ്പാക്കുന്നതിന് അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ വലിയ ഇടപെടലുകളാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് കൺസ്യൂമർ ഫെഡ്...