ഇത് വേദനാജനകം; മോശം രീതിയിലുള്ള എന്റെ ചിത്രംകണ്ട് ഞെട്ടി, എഐ ചിത്രത്തിൽ പ്രതികരിച്ച് കീർത്തി സുരേഷ്
ചെന്നൈ; ഒരു വ്യക്തിയുടെ സ്വകാര്യതയിൽ നിർമിതബുദ്ധി ചെലുത്തുന്ന സ്വാധീനത്തേക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് നടി കീർത്തി സുരേഷ്. തൻ്റെ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് പ്രതികരിക്കുകയായിരുന്നു...






































