ഭര്‍ത്താവിനെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് അവിവാഹതനായ യുവാവിനൊപ്പം പോയി; പിന്നാലെ ആലപ്പുഴയില്‍ യുവാവും യുവതിയും ട്രെയിന്‍ തട്ടി മരിച്ചു
ആലപ്പുഴ: ട്രെയിന്‍ തട്ടി യുവാവും യുവതിയും മരിച്ചു. എഫ്സിഐ ഗോഡൗണിനു സമീപമാണ് ട്രെയിൻ തട്ടി മരിച്ചത്. യുവാവും മൂന്ന് കുട്ടികളുടെ അമ്മയുമാണ് മരിച്ചത്. അരൂക്കുറ്റി പഞ്ചായത്ത് അഞ്ചാം...