Pathram Desk 7

മുലപ്പാല്‍ തൊണ്ടയില്‍ തിങ്ങി 48 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

‘നവജാത ശിശുവിന്റെ മൃതദേഹം ദിവസങ്ങളോളം വെന്റിലേറ്ററിൽ വച്ചു’, സ്വകാര്യ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

റാഞ്ചി: മരിച്ചുപോയ നവജാത ശിശുവിനെ സ്വകാര്യ ആശുപത്രി അധികൃതർ ദിവസങ്ങളോളം വെന്റിലേറ്ററിൽ സൂക്ഷിച്ചതായി ആരോപണം. ജാർഖണ്ഡിലെ റാഞ്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണം ഉയർന്നത്. സംഭവത്തിൽ പൊലീസ്...

ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ മാനദണ്ഡം വ്യക്തമാക്കണം; സുരേഷ് ​ഗോപി അന്വേഷിച്ച് പറയട്ടെ: ഉർവശി

ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ മാനദണ്ഡം വ്യക്തമാക്കണം; സുരേഷ് ​ഗോപി അന്വേഷിച്ച് പറയട്ടെ: ഉർവശി

ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ തുറന്നടിച്ച് നടി ഉർവശി. വിജയരാഘവനെ മികച്ച സഹനടൻ ആയും, തന്നെ മികച്ച സഹനടിയായും തെരഞ്ഞെടുത്തിന്റെ മാനദണ്ഡം ജൂറി വ്യക്തമാക്കണം. തോന്നിയത്...

കന്യാസ്ത്രീകളുടെ അറസ്റ്റ്: കുടുംബം ആക്രമിക്കപ്പെടുമോ എന്ന ആശങ്ക പങ്കുവെച്ച് കമലേശ്വരി പ്രധാൻ്റെ സഹോദരിമാർ, എൻഐഎ പ്രാഥമിക വിവരങ്ങൾ തേടും

കന്യാസ്ത്രീകളുടെ അറസ്റ്റ്: കുടുംബം ആക്രമിക്കപ്പെടുമോ എന്ന ആശങ്ക പങ്കുവെച്ച് കമലേശ്വരി പ്രധാൻ്റെ സഹോദരിമാർ, എൻഐഎ പ്രാഥമിക വിവരങ്ങൾ തേടും

റായ്പൂർ: ഛത്തീസ്​ഗഡിൽ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് എൻഐഎ പ്രാഥമിക വിവരങ്ങൾ തേടും. റെയിൽവേ, ഛത്തീസ്ഗഡ് പൊലീസ് എന്നിവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്. കേസ് എടുക്കുന്നതടക്കം തുടർ...

പ്രസ് സെക്രട്ടറിയുടെ സൗന്ദര്യത്തെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്, രൂക്ഷവിമർശനം

പ്രസ് സെക്രട്ടറിയുടെ സൗന്ദര്യത്തെക്കുറിച്ച് വാചാലനായി ഡോണൾഡ് ട്രംപ്, രൂക്ഷവിമർശനം

വാഷിങ്ടൺ: വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കാരലിന്‍ ലീവിറ്റിനെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതുവരെയുള്ളവരില്‍ ഏറ്റവും മികച്ച സെക്രട്ടറിയാണ് കാരലിനെന്നായിരുന്നു ട്രംപിന്റെ വിശേഷണം. ന്യൂസ്മാക്‌സ്...

ഓടുന്ന ട്രെയിനിൽ 16കാരന്‍റെ കവർച്ചാശ്രമം; തടുക്കുന്നതിനിടെ വീണ യുവാവ് കാൽപ്പാദം നഷ്ടമായി, എന്നിട്ടും വിടാതെ മോഷണം

ഓടുന്ന ട്രെയിനിൽ 16കാരന്‍റെ കവർച്ചാശ്രമം; തടുക്കുന്നതിനിടെ വീണ യുവാവ് കാൽപ്പാദം നഷ്ടമായി, എന്നിട്ടും വിടാതെ മോഷണം

താനെ: കവർച്ചാശ്രമം തടുക്കുന്നതിനിടെ ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് വീണ യുവാവിന് കാല്‍പ്പാദം നഷ്ടമായി. 26 വയസുകാരനാണ് ഗുരുതരമായി പരിക്കേറ്റത്. ഞായറാഴ്ച താനെയിൽ വെച്ച് കവർച്ചാ ശ്രമത്തിനിടെയാണ്...

അധ്യാപികയായ ഭാര്യയ്ക്ക് ശമ്പളം കിട്ടിയിട്ട് 12 വർഷം, മകന്റെ കോളജ് പ്രവേശനത്തിന് പണമില്ല: യുവാവിന്റെ ആത്മഹത്യ

അധ്യാപികയായ ഭാര്യയ്ക്ക് ശമ്പളം കിട്ടിയിട്ട് 12 വർഷം, മകന്റെ കോളജ് പ്രവേശനത്തിന് പണമില്ല: യുവാവിന്റെ ആത്മഹത്യ

പത്തനംതിട്ട: മകന്റെ എൻജിനീയറിങ് പ്രവേശനത്തിനു പണം നൽകാനാകാത്തതിൽ മനംനൊന്ത് പിതാവ് ജീവനൊടുക്കി. അത്തിക്കയം വടക്കേചരുവിൽ വി.ടി.ഷിജോ (47) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് മൂങ്ങാംപാറ വനത്തിൽ തൂങ്ങിമരിച്ച...

കാണാതായിട്ട് 5 ദിവസം, അമേരിക്കയിൽ നാല് ഇന്ത്യൻ വംശജരെ കാർ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായിട്ട് 5 ദിവസം, അമേരിക്കയിൽ നാല് ഇന്ത്യൻ വംശജരെ കാർ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പെൻസിൽവാനിയ: അമേരിക്കയിൽ കാണാതായ നാല് ഇന്ത്യൻ വംശജരെ കാർ അപകടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ അഞ്ച് ദിവസമായി കാണാതായ ഇന്ത്യൻ വംശജരായ നാല് മുതിർന്ന പൗരന്മാരാണ്...

മന്ത്രിമാർ എത്തിയെങ്കിലും അയഞ്ഞില്ല; എതിർപ്പ് നേരിട്ട് അറിയിച്ച് ​ഗവർണർ, വിസി നിയമനത്തിലുറച്ച് രാജേന്ദ്ര അർലേക്കർ

മന്ത്രിമാർ എത്തിയെങ്കിലും അയഞ്ഞില്ല; എതിർപ്പ് നേരിട്ട് അറിയിച്ച് ​ഗവർണർ, വിസി നിയമനത്തിലുറച്ച് രാജേന്ദ്ര അർലേക്കർ

തിരുവനന്തപുരം: താൽക്കാലിക വിസി നിയമനത്തിലെ സർക്കാർ വിമർശനത്തിൽ കടുത്ത എതിർപ്പുമായി രാജ്ഭവൻ. മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ഗവർണർ എതിർപ്പ് നേരിട്ട് അറിയിച്ചു. തന്റെ ഉത്തമ ബോധ്യത്തിന്റെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിലാണ്...

രാവിലെ മുതല്‍ കനത്ത മഴ, മണ്ണാത്തിയേറ്റ് മലയില്‍ മണ്ണിടിച്ചില്‍; കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

അതിരപ്പിള്ളിയിൽ കനത്ത മഴ; ഓറഞ്ച് അലർട്ട്, വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടുമെന്ന് അറിയിപ്പ്

തൃശൂർ: തൃശൂരിൽ അതിരപ്പിള്ളിയിൽ കനത്ത മഴ. രാത്രി നാല് മണിക്കൂർ തുടർച്ചയായി മഴ പെയ്തു. കനത്തമഴയുടെ പശ്ചാത്തലത്തിൽ അതിരപ്പള്ളിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് അടച്ചിടും. ഓറഞ്ച് അലർട്ട്...

ഭക്ഷണത്തിന് ശേഷം പതിവായി ഒരു ഏലയ്ക്ക കഴിച്ചുനോക്കൂ… ​ഗുണങ്ങൾ പലത്

ഭക്ഷണത്തിന് ശേഷം പതിവായി ഒരു ഏലയ്ക്ക കഴിച്ചുനോക്കൂ… ​ഗുണങ്ങൾ പലത്

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഭക്ഷണത്തിന് ശേഷം പതിവായി ഒരു ഏലയ്ക്ക കഴിക്കുന്നതിന്‍റെ ഗുണങ്ങൾ എന്താണെന്ന് അറിയാം. 1. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഭക്ഷണത്തിന് ശേഷം...

Page 67 of 175 1 66 67 68 175