Pathram Desk 7

പള്ളിയിയിൽ ഐഎസ് അനുകൂല സംഘടനയുടെ ഭീകരാക്രമണം, 21 മരണം

പള്ളിയിയിൽ ഐഎസ് അനുകൂല സംഘടനയുടെ ഭീകരാക്രമണം, 21 മരണം

കിൻഷാസ: കിഴക്കൻ കോംഗോയിലെ ക്രിസ്ത്യൻ പള്ളിയിൽ ഇസ്ലാമിക് സ്റ്റേറ്റ് പിന്തുണയുള്ള വിമത സംഘം നടത്തിയ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു....

മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; പ്രതിഷേധം അറിയിക്കാൻ ക്രിസ്ത്യൻ സംഘടനകൾ

മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; പ്രതിഷേധം അറിയിക്കാൻ ക്രിസ്ത്യൻ സംഘടനകൾ

ദുർ​ഗ്: ഛത്തീസ്​ഗഡിൽ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കാൻ ക്രിസ്ത്യൻ സംഘടനകൾ. സിബിസിഐ പത്തരയ്ക്ക് പ്രസ്താവനയിറക്കും. രണ്ട് കന്യാസ്ത്രീകളും അം​ഗീകൃത...

ക്രിക്കറ്റ് കളിയ്ക്കിടെ പന്തെടുക്കാൻ പോയ ഏഴുവയസ്സുകാരൻ ട്രാൻസ്ഫോർമറിൽനിന്ന് ഷോക്കേറ്റ് മരിച്ചു

ക്രിക്കറ്റ് കളിയ്ക്കിടെ പന്തെടുക്കാൻ പോയ ഏഴുവയസ്സുകാരൻ ട്രാൻസ്ഫോർമറിൽനിന്ന് ഷോക്കേറ്റ് മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ കളിക്കുന്നതിനിടെ ഏഴു വയസ്സുകാരൻ ട്രാൻസ്‌ഫോർമറിൽനിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. ഫഹദ് എന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ട് മരിച്ചത്. രാവിലെ ഫഹദ് സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് പന്ത്...

ടെക്കോസ റോബോട്ടിക്സുമായി സഹകരിച്ചുണ്ടാക്കിയ നേട്ടം, എഐ പവർഡ് ഹ്യൂമനോയിഡ് റോബോട്ട് നിർമിച്ച് വിദ്യാർത്ഥികൾ

ടെക്കോസ റോബോട്ടിക്സുമായി സഹകരിച്ചുണ്ടാക്കിയ നേട്ടം, എഐ പവർഡ് ഹ്യൂമനോയിഡ് റോബോട്ട് നിർമിച്ച് വിദ്യാർത്ഥികൾ

തിരുവനന്തപുരം: എഐ പവർഡ് ഹ്യൂമനോയിഡ് റോബോട്ട് വികസിപ്പിച്ച് വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയയിലെ വിദ്യാർഥികൾ. വിദ്യാഭ്യാസ- സാങ്കേതിക വിദ്യയിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് ടെക്കോസ റോബോട്ടിക്സുമായി സഹകരിച്ച് ഈ വിദ്യാർത്ഥികൾ...

ഭീകരതയ്ക്ക് എതിരെയുള്ള പോരാട്ടത്തിലെ പിന്തുണയ്ക്ക് പാകിസ്ഥാന് നന്ദിയെന്ന് യുഎസ്; ഇഷാഖ് ദാറുമായി റുബിയോ ചർച്ച നടത്തി

ഭീകരതയ്ക്ക് എതിരെയുള്ള പോരാട്ടത്തിലെ പിന്തുണയ്ക്ക് പാകിസ്ഥാന് നന്ദിയെന്ന് യുഎസ്; ഇഷാഖ് ദാറുമായി റുബിയോ ചർച്ച നടത്തി

വാഷിംഗ്ടൺ: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയും പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാറും വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം, വ്യാപാര സഹകരണം, പ്രാദേശിക...

ഒപ്പിട്ടത് 8 കരാറുകൾ, മാലദ്വീപ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി മോദി

ഒപ്പിട്ടത് 8 കരാറുകൾ, മാലദ്വീപ് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി മോദി

മാലെ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദർശനം പൂർത്തിയായി. മാലദ്വീപിന്റെ അറുപതാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു മുഖ്യാതിഥി. കഴിഞ്ഞ ദിവസം മാലദ്വീപിലെത്തിയ നരേന്ദ്രമോദിക്ക് പ്രസിഡന്റ് മുഹമ്മദ്...

‘കേന്ദ്ര സർക്കാർ വാക്ക് പാലിച്ചു’; ഇനിയെങ്കിലും സംസ്ഥാന സർക്കാർ ആശമാരുടെ വേതനം ഉയർത്തണമെന്ന് രാജീവ്‌ ചന്ദ്രശേഖർ

‘കേന്ദ്ര സർക്കാർ വാക്ക് പാലിച്ചു’; ഇനിയെങ്കിലും സംസ്ഥാന സർക്കാർ ആശമാരുടെ വേതനം ഉയർത്തണമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം: ആശാ വർക്കർമാരുടെ ഇൻസെന്റീവ് പ്രതിമാസം 3500 രൂപയാക്കി ഉയർത്തി കേന്ദ്രസർക്കാർ വാക്ക് പാലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. ഇനിയെങ്കിലും സംസ്ഥാന സർക്കാർ ആശാ...

യാത്രക്കാര്‍ക്ക് ആശ്വാസം ! കന്യാകുമാരി – പുനലൂര്‍ ട്രെയിനിന് മറ്റൊരു സ്റ്റോപ്പ് കൂടി; പ്രാബല്യത്തില്‍ വരുന്നത് നാളെ

ഇന്ത്യൻ റെയിൽവേയുടെ അധികം പേർക്ക് അറിയാത്ത നിയമം, കൊണ്ട് പോകുന്ന ലഗേജിന് ഭാരപരിധിയുണ്ട്; കനത്ത പിഴ ചുമത്താം

തിരുവനന്തപുരം: ഓരോ ദിവസവും കോടിക്കണക്കിന് ആളുകളാണ് ഇന്ത്യൻ റെയിൽവേയിൽ യാത്ര ചെയ്യുന്നത്. സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവേ യാത്രക്കാർക്കായി നിരവധി നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലഗേജ്...

രാവിലെ മുതല്‍ കനത്ത മഴ, മണ്ണാത്തിയേറ്റ് മലയില്‍ മണ്ണിടിച്ചില്‍; കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

രാവിലെ മുതല്‍ കനത്ത മഴ, മണ്ണാത്തിയേറ്റ് മലയില്‍ മണ്ണിടിച്ചില്‍; കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കോഴിക്കോട്: കട്ടിപ്പാറയിലെ മലയോര മേഖലയില്‍ മണ്ണിടിച്ചില്‍. കട്ടിപ്പാറ പഞ്ചായത്തിലെ മണ്ണാത്തിയേറ്റ് മലയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അസാധാരണമായ മലവെള്ളപ്പാച്ചില്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മണ്ണിടിച്ചിലുണ്ടായെന്ന് പ്രദേശത്തുള്ളവര്‍ മനസ്സിലാക്കിയത്. താഴ്വാരത്ത്...

കണ്ണൂരില്‍ സെല്ലോടേപ്പ് കൊണ്ട് പൊതിഞ്ഞ പന്തുപോലത്തെ വസ്തു തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്

അടിയന്തര ഘട്ടങ്ങളെ നേരിടാൻ വിദ്യാർത്ഥികൾക്കും സ്കൂൾ ജീവനക്കാർക്കും പരിശീലനം നൽകണം: സ്കൂളുകളിൽ സുരക്ഷാ പരിശോധന നിർബന്ധമാക്കണമെന്ന് കേന്ദ്രം

ന്യൂഡൽഹി: സ്കൂളുകളിൽ സുരക്ഷാ പരിശോധന നിർബന്ധമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ദേശീയ സുരക്ഷാ നിർദ്ദേശങ്ങളും ദുരന്തനിവാരണ മാർഗ്ഗനിർദ്ദേശങ്ങളും അനുസരിച്ചുള്ള സുരക്ഷാപരിശോധനങ്ങൾ കർശനമാക്കണമെന്നാണ് നിർദ്ദേശം....

Page 60 of 153 1 59 60 61 153