ജുമൈറയിലും ഉംസുഖീമിലും സര്വീസ്; ദുബായിൽ ഡ്രൈവറില്ലാ ടാക്സി ഓടിത്തുടങ്ങി
ദുബായ്: യുഎഇയിലെമ്പാടും വ്യാപകമാക്കാന് പോകുന്ന റോബോ ടാക്സി ദുബായില് സര്വീസ് തുടങ്ങി. ജുമൈറ, ഉംസുഖീം എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില് റോബോ ടാക്സി ഓടിത്തുടങ്ങിയത്. യാത്രക്കാര്ക്ക് ഊബര് ആപ്പ് ഉപയോഗിച്ച്...










































