പുഴയില്‍ കുളിക്കുന്നതിനിടെ മകള്‍ ഒഴുകിപ്പോയി, രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു; 15കാരിയുടെ മരണത്തിന് പിന്നാലെ അമ്മയ്ക്കും ജീവന്‍ നഷ്ടമായി
കോതമംഗലം: അമ്മയോടൊത്ത് കുളിക്കാനിറങ്ങിയ 15കാരി മുങ്ങിമരിച്ചതിന് പിന്നാലെ അമ്മയും മരണത്തിന് കീഴടങ്ങി. കോതമംഗലം കോഴിപ്പിള്ളി പുഴയിൽ ശനിയാഴ്ച കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാർഥിനി മരിയ (15) മുങ്ങി മരിച്ചതിന്...