BREAKING NEWS
ജനനേന്ദ്രിയത്തിൽ ഗുരുതര മുറിവ്, നാലാം നിലയിൽ നിന്ന് താഴേക്ക് വീണ് മരണം, പക്ഷേ, ടെറസിലേക്ക് പോകുന്ന ദൃശ്യങ്ങളിൽ വസ്ത്രത്തിൽ രക്തക്കറകളുണ്ട്; യുവസന്ന്യാസിയുടെ മരണത്തിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ, 85 പേരുടെ മൊഴിയെടുത്ത് പൊലീസ്
BREAKING NEWS
പ്ലസ് ടു വിദ്യാർത്ഥിനിയെ ലോഡ്ജിലെത്തിച്ച് കാമുകൻ ലൈംഗീക പീഡനത്തിനിരയാക്കി, ദൃശ്യങ്ങൾ പകർത്തി ഭീഷണി; ബന്ധുവായ യുവാവിനോട് സഹായം തേടി, പരിഹരിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ കൊണ്ട് പോയി മദ്യം നല്കി അയാളും സുഹൃത്തുക്കളും പീഡിപ്പിച്ചു ; 4 പേർ അറസ്റ്റിൽ
BREAKING NEWS
കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ കുത്തി; തിരിച്ചുകുത്തി ഭാര്യ, ഇരുവർക്കും പരിക്ക്; ഭാര്യയുടെ നില ഗുരുതരം; 72കാരൻ കസ്റ്റഡിയിൽ
BREAKING NEWS
രക്ഷകൻ ചമഞ്ഞ് അപകടത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച ഓട്ടോയിൽ കയറിക്കൂടി; കഴുത്തിലെ സ്വർണമാല കവർന്നു, മണിക്കൂറുകൾക്കകം പ്രതി പിടിയിൽ
BREAKING NEWS
രാജ്യതലസ്ഥാനത്ത് പ്രതിഷേധാഗ്നി; രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യാൻ നീക്കം; കേന്ദ്രസേന ക്രൂരമായി മർദിച്ചെന്ന് എ.എ. റഹീം, ‘കസ്റ്റഡിയിലെടുത്തത് റോഡിലൂടെ വലിച്ചിഴച്ച്; പോരാട്ടത്തിൽ നിന്ന് ഒരിഞ്ചും പിന്നോട്ടില്ല’; വീഡിയോ